More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി ; ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

Authored by Web Desk | Last updated: 08 Aug 2026, 10:48 AM | 2 min read

Print
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി ; ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്
കൊച്ചി: ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് കാണിച്ച് മനോജ് ജോസ് എന്നയാള്‍ നല്‍കിയ പരാതിയില്‍ ആലുവ സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് അധിക്ഷേപം, കലാപ ശ്രമം, ഐടി ആക്ട് 67, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളിച്ചതില്‍ നേരത്തെ അര്‍ജുന്‍ ആയങ്കിക്കെതിരെ നേരത്തേ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകളുണ്ട്. കോതമംഗലത്തെ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. കണ്ടെത്താന്‍ വലിയ അന്വേഷണമാണ് നടത്തുന്നത്.

കേരള പൊലീസ് തെരച്ചില്‍ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളി കളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തേ കിട്ടുമാ യിരുന്നു എന്നായിരുന്നു സര്‍ക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്... കള്ളക്കേ സില്‍ ജയിലിലാക്കിയപ്പോള്‍ ജീവിതം താറുമാറായ ആളാണ് ഞാന്‍. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂര്‍ണബോധത്തോടെ തന്നെയാണ് പ്രതികരിച്ച'തെന്നും ഫേസ്ബുക്കില്‍ അര്‍ജുന്‍ ആയങ്കി കുറിച്ചിട്ടുണ്ട്.

തന്നെ കള്ളക്കേസില്‍ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അര്‍ജുന്‍ ആയങ്കി ആവശ്യപ്പെട്ടിട്ടുണ്ട്. 'അയാളെ ന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാള്‍ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവന്റെ, സ്വപ്നങ്ങള്‍ തകര്‍ന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിര്‍ത്തി ലാളിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല എന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

Tags

  • arjun ayanki
  • gunta leader

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലോക അണ്ടര്‍-20 അത്ലറ്റിക്‌സില്‍ വെള്ളി ; നീരജ് ചോപ്രയുടെ വഴിയില്‍ ആശിഷ് യാദവ്

ലോക അണ്ടര്‍-20 അത്ലറ്റിക്‌സില്‍ വെള്ളി ; നീരജ് ചോപ്രയുടെ വഴിയില്‍ ആശിഷ് യാദവ്

ദീര്‍ഘദൂര സര്‍വീസ് ചട്ടം ലംഘിച്ചു ; രണ്ടു ദിവസമായി ബിജിലേഷ് വിശ്രമമില്ലാതെ പണിയെടുത്തു

ദീര്‍ഘദൂര സര്‍വീസ് ചട്ടം ലംഘിച്ചു ; രണ്ടു ദിവസമായി ബിജിലേഷ് വിശ്രമമില്ലാതെ പണിയെടുത്തു

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി സർക്കാർ; സ്നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി രൂപ

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി സർക്കാർ; സ്നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി രൂപ

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

Comments