More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മതിയോ ലക്ഷ്വറി...ബെംഗളൂരു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ചീഞ്ഞ പച്ചക്കറിയും പഴകിയ മാംസവും!

Authored by Web Desk | Last updated: 08 Aug 2026, 11:00 AM | 1 min read

Print

ആഡംബര ഹോട്ടലുകളിൽ നിന്ന് ചിക്കൻ, മട്ടൻ, മീൻ, എണ്ണ, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, ചായപ്പൊടി, ചീസ്, ടൊമാറ്റോ സോസ് എന്നിവ ഉൾപ്പെടെ 35 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു.

മതിയോ ലക്ഷ്വറി...ബെംഗളൂരു ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ചീഞ്ഞ പച്ചക്കറിയും പഴകിയ മാംസവും!
ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. ഇതേത്തുടർന്ന് കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ആഡംബര ഹോട്ടലുകളിൽ നിന്ന് ചിക്കൻ, മട്ടൻ, മീൻ, എണ്ണ, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, ചായപ്പൊടി, ചീസ്, ടൊമാറ്റോ സോസ് എന്നിവ ഉൾപ്പെടെ 35 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചു. പരിശോധനയ്ക്ക് പിന്നാലെ, കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ വലിയ അളവിലുള്ള ചിക്കൻ, മാംസം, മത്സ്യം, പച്ചക്കറികൾ, പാൽ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

നഗരത്തിലെ പ്രീമിയം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അടുക്കളകളും സ്റ്റോറേജ് ഏരിയകളും, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പച്ചക്കറികളിലെ പൂപ്പൽ ബാധ, തെറ്റായ രീതിയിലുള്ള ഭക്ഷ്യ കൈകാര്യം ചെയ്യൽ എന്നിവ കണ്ടെത്തി. എഫ്‌എസ്‌എസ്‌എ‌ഐ ലേബലിംഗ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കായി പ്രത്യേകം സംഭരണ സൗകര്യങ്ങൾ ഒരുക്കാതിരിക്കൽ തുടങ്ങിയവയും കണ്ടെത്തിയ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

ബെംഗളൂരു അർബൻ ജില്ലയിലെ 26 മൂന്ന് നക്ഷത്ര, അഞ്ച് നക്ഷത്ര ഹോട്ടലുകൾ പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ 30 ടീമുകളെയാണ് വകുപ്പ് വിന്യസിച്ചിരുന്നത്. ബിബിഎംപി സോണുകളിലെല്ലാം പരിശോധന വ്യാപിപ്പിച്ചിരുന്നു. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളും
അതുമായി ബന്ധപ്പെട്ട ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടോ എന്നാണ് പരിശോധിച്ചത്.

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ തുടരണമെന്നും എല്ലാ ഭക്ഷ്യ സംരംഭകരോടും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags

  • bangalore
  • fivestar hotels
  • fssai standard
  • raids

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലോക അണ്ടര്‍-20 അത്ലറ്റിക്‌സില്‍ വെള്ളി ; നീരജ് ചോപ്രയുടെ വഴിയില്‍ ആശിഷ് യാദവ്

ലോക അണ്ടര്‍-20 അത്ലറ്റിക്‌സില്‍ വെള്ളി ; നീരജ് ചോപ്രയുടെ വഴിയില്‍ ആശിഷ് യാദവ്

ദീര്‍ഘദൂര സര്‍വീസ് ചട്ടം ലംഘിച്ചു ; രണ്ടു ദിവസമായി ബിജിലേഷ് വിശ്രമമില്ലാതെ പണിയെടുത്തു

ദീര്‍ഘദൂര സര്‍വീസ് ചട്ടം ലംഘിച്ചു ; രണ്ടു ദിവസമായി ബിജിലേഷ് വിശ്രമമില്ലാതെ പണിയെടുത്തു

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി സർക്കാർ; സ്നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി രൂപ

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി സർക്കാർ; സ്നേഹസാന്ത്വനം പദ്ധതിക്ക് 14.40 കോടി രൂപ

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

പൊലീസ് വാഹനം തടഞ്ഞ് പിഴയിട്ട നടപടി; എംവിഐക്ക് രണ്ടാഴ്ച നിർബന്ധിത പരിശീലനം

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

ഇറാൻ യുദ്ധത്തിൽ എണ്ണ മാത്രമോ പ്രധാനം? 96 ലക്ഷം പ്രവാസികളെ നമ്മൾ മറന്നോ?

Comments