More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

പടിക്കലിന്‌ സെഞ്ചുറി

Authored by Web Desk | Last updated: 08 Aug 2026, 11:35 PM | 2 min read

Print
പടിക്കലിന്‌ സെഞ്ചുറി

കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ മറുനാടന്‍ മലയാളി ദേവദത്ത്‌ പടിക്കലിന്‌ സെഞ്ചുറി.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ്‌ വിക്കറ്റിന്‌ 357 റണ്ണെന്ന നിലയിലാണ്‌്. 164 പന്തില്‍ 142 റണ്ണെടുത്ത പടിക്കലും 18 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 36 റണ്ണെടുത്ത ഗുര്‍നൂര്‍ ബ്രാറുമാണു ക്രീസില്‍. ആറ്‌ റണ്‍ കൂടിയെടുത്താല്‍ ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനൊപ്പമാകും. പടിക്കലിനെ കൂടാതെ രവീന്ദ്ര ജഡേജ (63), മാനവ്‌ സുതര്‍ (41), നായകന്‍ ലോകേഷ്‌ രാഹുല്‍ (40) എന്നിവരും മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ലങ്കന്‍ ടീം ഇന്നിങ്‌സ് എട്ടിന്‌ 363 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. നോണ്‍ഡിസ്‌ക്രിപ്‌റ്റ്സ്‌ ക്രിക്കറ്റ്‌ ക്ലബില്‍ ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ സോനാല്‍ ദിനുഷ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.
ഓപ്പണര്‍മാരായ നിഷാന്‍ ഫെര്‍ണാണ്ടോ (65 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 66), രവീന്ദു രസന്തു (143 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 71), സോനാല്‍ ദിനുഷ (72 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്‌. പാസിന്ദു സൂരിയബണ്ടാര (35), പവന്‍ രത്നായകെ (39), രമേഷ്‌ മെന്‍ഡിസ്‌ (32), അഹാന്‍ വിക്രമസിംഗ (31) എന്നിവരും അവസരത്തിനൊത്തുള്ള ബാറ്റിങ്‌ പുറത്തെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, മാനവ്‌ സുതര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റുമെടുത്തു. ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ (രണ്ട്‌ പന്തില്‍ 0) നഷ്‌ടപ്പെട്ടു. വിശ്വഫെര്‍ണാണ്ടോയുടെ പന്തില്‍ തിലകരത്‌നെ പിടിച്ചാണു ജയ്‌സ്വാള്‍ മടങ്ങിയത്‌.
രാഹുലും പടിക്കലും ചേര്‍ന്നതോടെ 96 റണ്ണിന്റെ കൂട്ടുകെട്ട്‌ പിറന്നു. കേഷാര നുവാന്ത രാഹുലിനെ പുറത്താക്കിയതോടെ കൂട്ടുകെട്ട്‌ തകര്‍ന്നു. ഋഷഭ്‌ പന്ത്‌ (രണ്ട്‌), ധ്രുവ്‌ ജൂറല്‍ (ഒന്ന്‌) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. രവീന്ദ്ര ജഡേജ, മാനവ്‌ സുതര്‍ എന്നിവരുടെ പ്രകടനമാണ്‌ ആശ്വാസമായത്‌. സെഞ്ചുറിയടിച്ചതിനു പിന്നാലെ പടിക്കല്‍ മടങ്ങിയെങ്കിലും ടീം പ്രതിസന്ധിയിലായതോടെ വീണ്ടും ബാറ്റ്‌ ചെയ്യാനിറങ്ങി. ലങ്കയ്‌ക്കായി രമേശ്‌ മെന്‍ഡിസ്‌, അസാങ്ക മനോജ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും വിശ്വ ഫെര്‍ണാണ്ടോയും കേഷാര നുവാന്തയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.


സായ്‌ സുദര്‍ശനെ ഒഴിവാക്കി
കൊളംബോ/ബംഗളുരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു സായ്‌ സുദര്‍ശനെ ഒഴിവാക്കി. മധ്യനിര ബാറ്ററായ സായ്‌ സുദര്‍ശന്‌ കായിക ക്ഷമതാ പരിശോധന മറികടക്കാനായില്ല.
ബംഗളൂരുവില്‍ നടത്തിയ ഫിറ്റ്‌നസ്‌ ടെസ്‌റ്റിലാണു താരം പരാജയപ്പെട്ടത്‌. മൂന്നാം നമ്പര്‍ ബാറ്ററായ സുദര്‍ശന്റെ കാലിനാണു പരുക്ക്‌. സുദര്‍ശന്‍ കളിക്കാത്തതിനാല്‍ മലയാളി താരം ദേവ്‌ദത്ത്‌ പടിക്കല്‍ വണ്‍ഡൗണായിറങ്ങും. ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ വണ്‍ഡൗണായി ബാറ്റിങ്ങിന്‌ ഇറങ്ങിയ ദേവ്‌ദത്ത്‌ പടിക്കല്‍ സെഞ്ചുറിയടിച്ചിരുന്നു. ഒന്നാം ടെസ്‌റ്റ് 15 ു ഗാളില്‍ തുടങ്ങും. ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ്‌ എക്‌സലന്‍സിലാണ്‌ സായ്‌ സുദര്‍ശന്‍ തുടര്‍ ചികിത്സ നടത്തുന്നത്‌. ഇതുവരെ ഏഴ്‌ ടെസ്‌റ്റുകള്‍ കളിച്ച താരം മൂന്ന്‌ അര്‍ധ സെഞ്ചുറികളുള്‍പ്പടെ 383 റണ്ണെടുത്തു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കെ.സി.എല്‍ അതിവേഗം വളരുന്നു

കെ.സി.എല്‍ അതിവേഗം വളരുന്നു

കപ്പടിക്കാന്‍ റിപ്പിള്‍സ്‌

കപ്പടിക്കാന്‍ റിപ്പിള്‍സ്‌

ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ആശിഷ്‌ യാദവിന്‌ വെള്ളി മെഡല്‍

ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം ആശിഷ്‌ യാദവിന്‌ വെള്ളി മെഡല്‍

മെസിയുടെ പിതാവ്‌ ഓര്‍മയായി

മെസിയുടെ പിതാവ്‌ ഓര്‍മയായി

No Image

മനോജും ഉമാശങ്കറും വാരിയേഴ്‌സില്‍

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

Comments