More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; 1 ലക്ഷം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചെന്ന് രമേശ് ചെന്നിത്തല

Authored by Web Desk | Last updated: 09 Aug 2026, 2:58 PM | 1 min read

Print
photo ; facebook
photo ; facebook
അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു വ്യക്തി ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് അറിയിച്ചതായും ചെന്നിത്തല വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ ആരായാലും കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉൾപ്പെടെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ജയരാജനും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇത്തരം ആളുകളെ ആർക്കും സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ല. എല്ലാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇന്നലെ മുതൽ ഇതിനുള്ള നടപടികൾ ആരംഭിച്ചെന്നും ചെന്നിത്തല പറഞ്ഞു.

ഓണക്കാലം കൂടി കണക്കിലെടുത്ത് നടപടികൾ കൂടുതൽ ശക്തമാക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലുമുള്ള പട്ടികയുടെ അടിസ്ഥാനത്തിൽ ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. എത്ര സംരക്ഷണം ലഭിച്ചാലും ഇത്തരം ആളുകൾക്കെതിരെ നടപടി സ്വീകരിക്കും.
ഗുണ്ടകൾക്കെതിരെ മാത്രമല്ല, അവരെ പോറ്റിവളർത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയും നിയമപരമായി സ്വീകരിക്കാവുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags

  • ramesh chennithala

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

photo ; facebook

‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മോദി നേരിട്ട് മറുപടി പറയണം’; ഖാർഗെ

representing image

കേരളത്തിന്റെ പേരുമാറ്റ ബിൽ നാളെ ലോക്‌സഭയിൽ

photo ; facebook

വന്ദേമാതരം വിവാദം: ‘രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ?’; മന്ത്രി ഷംസുദ്ദീന്റെ പരാമർശത്തിനെതിരെ പി. രാജീവ്

Comments