More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളത്തിന്റെ പേരുമാറ്റ ബിൽ നാളെ ലോക്‌സഭയിൽ

Authored by Web Desk | Last updated: 09 Aug 2026, 3:02 PM | 1 min read

Print
representing image
representing image


ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. ‘ദ കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് ലോക്‌സഭാ അജണ്ടയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനുള്ള തീരുമാനം നാളെ ചേരുന്ന ലോക്‌സഭ കാര്യോപദേശക സമിതി കൈക്കൊള്ളും. ഈ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂണിൽ പ്രമേയം പാസാക്കിയിരുന്നു.

ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികളില്ലാതെയാണ് പ്രതിപക്ഷം അംഗീകരിച്ചത്. കേരളത്തിന്റെ ഈ ആവശ്യമാണ് പിന്നീട് കേന്ദ്രമന്ത്രിസഭ പരിഗണിച്ചത്.

ഇതേ ആവശ്യം ഉന്നയിച്ച് 2023 ഓഗസ്റ്റിലും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രമേയം തിരിച്ചയച്ചു. തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ വീണ്ടും പാസാക്കി കേന്ദ്ര സർക്കാരിന് അയക്കുകയായിരുന്നു.

Tags

  • kerala

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മി പതിച്ചു; മലേഷ്യൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്യാൻ വൈകി

പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മി പതിച്ചു; മലേഷ്യൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്യാൻ വൈകി

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

പാക്ക് അധിനിവേശ കശ്മീരിൽ പ്രതിഷേധം; അടിച്ചമർത്തൽ നടപടികളിൽ യുഎന്നിന് ആശങ്ക

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

photo ; facebook

‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മോദി നേരിട്ട് മറുപടി പറയണം’; ഖാർഗെ

photo ; facebook

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; 1 ലക്ഷം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചെന്ന് രമേശ് ചെന്നിത്തല

Comments