More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മഴക്കെടുതിയിൽ 45,000 കർഷകർ ദുരിതത്തിൽ; 121 കോടിയുടെ കൃഷിനാശം, സഹായം ഉറപ്പാക്കുമെന്ന് ടി. സിദ്ദീഖ്

Authored by Web Desk | Last updated: 09 Aug 2026, 7:22 PM | 1 min read

Print
photo ; facebook
photo ; facebook
സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 121 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി ടി. സിദ്ദീഖ്. വെള്ളപ്പൊക്കത്തിൽ 9,332 ഹെക്ടർ കൃഷിയിടങ്ങളെ ബാധിച്ചതായും ഏകദേശം 45,000 കർഷകർക്ക് വലിയ നഷ്ടമുണ്ടായതായും മന്ത്രി അറിയിച്ചു.

കർഷകർക്ക് നൽകേണ്ട സഹായം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി വിവിധ ധനകാര്യ ഏജൻസികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചൊവ്വാഴ്ച ചേരും. കർഷകരെ എങ്ങനെ സഹായിക്കണമെന്നതിൽ യോഗത്തിന് ശേഷം തീരുമാനമുണ്ടാകും. അതേസമയം, വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മന്ത്രി സംസ്ഥാന കാർഷിക അവാർഡുകളും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പത്മശ്രീ ചെറുവയൽ രാമന് ലഭിച്ചു.

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരിലുള്ള മികച്ച സേവനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനത്തിനുള്ള പുരസ്കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്തിനും ലഭിച്ചു.

മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ സ്മാരക പുരസ്കാരത്തിന് പത്തനംതിട്ടയിലെ കുറ്റൂർ കൃഷിഭവൻ അർഹമായി.

Tags

  • t siddique

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

'ഞാൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പലസ്തീൻ രാഷ്ട്രമുണ്ടാകില്ല’; നെതന്യാഹു

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

തട്ടിപ്പിലൂടെ 25 വിവാഹങ്ങൾ, ബിജെപി എം‌എൽഎയുടെ മകളെയും; അവസാന വിവാഹത്തിൽ പൂട്ടുവീണു!

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

10 ദിവസം പിന്നിട്ടിട്ടും 3 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; നാവികസേനയുടെ തിരച്ചിലും വിഫലം, തിരച്ചിൽ തുടരും

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി; ‘ആർഎസ്എസ് അജൻഡകൾക്ക് മുന്നിൽ കീഴടങ്ങുന്നു’

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശം അപലപനീയം: ജമാഅത്തെ ഇസ്‌ലാമി

photo ; facebook

ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും’; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അമിത് ഷായെ കടന്നാക്രമിച്ച് രാഹുല്‍

Comments