More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

Authored by Web Desk | Last updated: 09 Aug 2026, 11:41 PM | 1 min read

Print
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍

തലശേരി: കണ്ണൂര്‍ താളിക്കാവില്‍നിന്നു പിടിയിലായ സ്വര്‍ണം പൊട്ടിക്കല്‍കേസ്‌ പ്രതി അര്‍ജുന്‍ ആയങ്കി 14 ദിവസം റിമാന്‍ഡില്‍. പ്രതിയെ തലശേരി സബ്‌ ജയിലിലേക്ക്‌ മാറ്റി. കൂത്തുപറമ്പ്‌ ജുഡീഷ്യല്‍ ഫസ്‌ക്ലാസ്‌ മജിസ്‌ട്രേറ്റാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. കണ്ണൂര്‍ മജിസ്‌ട്രേറ്റ്‌ അവധിയായതിനാലാണ്‌ കൂത്ത്‌പറമ്പ്‌ മജിസ്‌ട്രേറ്റിന്‌ മുന്‍പില്‍ ഹാജരാക്കിയത്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചുള്ള പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ റിമാന്‍ഡ്‌.
പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ്‌ പ്രതി അര്‍ജുന്‍ ആയങ്കി ഇന്നലെ പുലര്‍ച്ചെയാണ്‌ കണ്ണൂരില്‍നിന്ന്‌ പിടിയിലായത്‌. പുലര്‍ച്ചെ രണ്ടരയോടെ ഉത്തരമേഖല റെയ്‌ഞ്ച്‌ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിലെടുത്തു. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട്‌ പിടികൂടിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക്‌ എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പയ്യന്നൂര്‍ സ്വദേശിയുടെ ഓട്ടോറിക്ഷയിലാണ്‌ അഭിഭാഷകരെ കാണാനെത്തിയത്‌. യാത്രക്കാരനില്‍ സംശയം തോന്നിയ ൈഡ്രവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ തെരച്ചിലിലാണു പ്രതി പിടിയിലായത്‌. വാറന്റില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്‌റ്റ്‌ ചെയ്ാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്‌. ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പോലീസ്‌ പിടികൂടുകയായിരുന്നു.

ഒരു ഗുണ്ടയ്‌ക്കും കേരളത്തില്‍ സ്‌ഥാനമുണ്ടാകില്ല: ചെന്നിത്തല
തൃശൂര്‍: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്‌ക്കും കേരളത്തില്‍ സ്‌ഥാനമുണ്ടാകില്ലെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്‌ക്ക്‌ നിര്‍ത്താന്‍ ഗവണ്‍മെന്റ്‌ പ്രതിജ്‌ഞാബദ്ധമാണ്‌. കേരളം ഗുണ്ടകളുടെ പറുദീസയല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്‌. മനഃപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുന്നവര്‍ ആരായാലും കര്‍ശന നടപടിയുണ്ടാകും. ഗുണ്ടകള്‍ക്കെതിരേ ശക്‌തമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഓണക്കാലം കൂടി മുന്‍നിര്‍ത്തി നടപടികള്‍ ഊര്‍ജിതമാക്കും. എല്ലാം പോലീസ്‌ സ്‌റ്റേഷനുകളിലെയും പട്ടിക പ്രകാരം ഗുണ്ടകള്‍ക്കെതിരേ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.- രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എഫ്‌.സി.ആര്‍.എ. ഭേദഗതി ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: കെ.സി. വേണുഗോപാല്‍

എഫ്‌.സി.ആര്‍.എ. ഭേദഗതി ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: കെ.സി. വേണുഗോപാല്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ  പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ആലിക്കുട്ടി മുസലിയാരുടെ ഭവനം പ്രതിപക്ഷ നേതാവ്‌ സന്ദര്‍ശിച്ചു

ആലിക്കുട്ടി മുസലിയാരുടെ ഭവനം പ്രതിപക്ഷ നേതാവ്‌ സന്ദര്‍ശിച്ചു

Comments