More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

Authored by Web Desk | Last updated: 09 Aug 2026, 11:41 PM | 1 min read

Print

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍
മട്ടാഞ്ചേരി/തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരംചെയ്‌ത വിദ്യാര്‍ഥികളെ താനായിരുന്നെങ്കില്‍ വെടിവച്ച്‌ കൊലപ്പെടുത്തുമായിരുന്നെന്ന വിവാദപരാമര്‍ശത്തില്‍, ആര്‍.എസ്‌.എസ്‌. സഹയാത്രികന്‍ ടി.ജി. മോഹന്‍ദാസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മോഹന്‍ദാസിനെതിരേ സൈബര്‍ പോലീസ്‌ കേസെടുത്തെങ്കിലും 11 ദിവസത്തിനുശേഷമാണ്‌ നടപടി. ഇന്നലെ വൈകിട്ട്‌ അഞ്ചോടെ തിരുവനന്തപുരം സിറ്റി സൈബര്‍ ൈക്രം പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തി മോഹന്‍ദാസിനെ കസ്‌റ്റഡിയിലെടുത്തത്‌. മട്ടാഞ്ചേരി പോലീസും ഒപ്പമുണ്ടായിരുന്നു. വിവാദ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ പിടിച്ചെടുത്തു. നടപടികള്‍ രണ്ടരമണിക്കൂര്‍ നീണ്ടു. മോഹന്‍ദാസിനെ കസ്‌റ്റഡിയിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. പോലീസ്‌ മോഹന്‍ദാസുമായി വീട്ടില്‍നിന്ന്‌ പുറത്തേക്കിറങ്ങുമ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. തുടര്‍ന്ന്‌, കരുവേലിപ്പടി താലൂക്ക്‌ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കുശേഷം തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലേക്കു കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരായ മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച്‌ എ.ഐ.വൈ.എഫ്‌. സംസ്‌ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ നടപടി. സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.കെ. അബ്‌ദുള്‍ ജലീല്‍, പൊതുപ്രവര്‍ത്തകന്‍ ഹാരിസ്‌ അബു തുടങ്ങിയവര്‍ മട്ടാഞ്ചേരി പോലീസിലും പരാതി നല്‍കിയിരുന്നു. മോഹന്‍ദാസിനെ ചോദ്യംചെയ്‌തശേഷം ഇന്ന്‌ അറസ്‌റ്റുണ്ടാകുമെന്നാണ്‌ സൂചന. തുടര്‍ന്ന്‌ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും. മോഹന്‍ദാസിന്റെ പരാമര്‍ശങ്ങളെ ആര്‍.എസ്‌.എസ്‌. തള്ളിപ്പറഞ്ഞിരുന്നു. മോഹന്‍ദാസ്‌ ആര്‍.എസ്‌.എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്നുമാണ്‌ ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹ്‌ കെ.ബി. ശ്രീകുമാര്‍ വ്യക്‌തമാക്കിയത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുന്നണിയിലെ തര്‍ക്കത്തിനിടെ  പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌

പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

Comments