More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

Authored by Web Desk | Last updated: 10 Aug 2026, 9:14 AM | 1 min read

Print

മുംബൈയിൽ പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി 33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ ചലച്ചിത്ര സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിലായി. സിനിമ ചർച്ചയുടെ പേരിൽ നടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ
മുംബൈ: മുംബൈയിൽ പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി 33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ ചലച്ചിത്ര സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിലായി. സിനിമ ചർച്ചയുടെ പേരിൽ നടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.

'ബഡേ ദിൽവാലാ' (1999), 'ജോരു കാ ഗുലാം' (2000) തുടങ്ങിയ ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന സംവിധായകനാണ്. സംഭവം നടന്നത് മുംബൈയിലെ മാൽവാനിയിലുള്ള പ്രതിയുടെ വസതിയിലാണ്. നിയമനടപടിയുടെ ഭാഗമായി ബോരിവലി ഹോളിഡേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

2016-ൽ ലോഖണ്ഡ്‌വാലയിൽ വെച്ചാണ് നടി പ്രതിയെ പരിചയപ്പെട്ടത്. പിന്നീട് സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാൻ മാൽവാനിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം വീഡിയോ ചിത്രീകരിക്കുകയും, അത് കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മേധയിലുള്ള ഒരു ഫാംഹൗസിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടി മുംബൈയിലെത്തിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags

  • shakeel noorani
  • rape

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Representative Image

അഹമ്മദാബാദ് പിജി പീഡന കേസ്; പ്രതിയെ മുട്ടിനു വെടിവച്ചു; കൈ കൂപ്പി ‘വെറുതെ വിടണം’ എന്ന് അപേക്ഷ!

Instagram

ആയങ്കിയുടെ തോളിൽ വച്ച കൈയിലെ ‘ആ വിരൽ’ എ‌ഐ സർജറിയിലൂടെ തന്നത്: വ്യാജന്മാർക്കെതിരെ പി ജയരാജൻ

പിറമാടം പള്ളിയില്‍ വൈദികരുടെ സംഘര്‍ഷം; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

പിറമാടം പള്ളിയില്‍ വൈദികരുടെ സംഘര്‍ഷം; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് നഗരത്തില്‍ വ്യാപക ഗുണ്ടാ വേട്ട; ഒറ്റദിവസം പിടിയിലായത് 25 പേര്‍; ആനക്കൊമ്പ് വില്‍പ്പനയ്ക്കിടെ കുടുങ്ങിയത് ആറുപേരും

കോഴിക്കോട് നഗരത്തില്‍ വ്യാപക ഗുണ്ടാ വേട്ട; ഒറ്റദിവസം പിടിയിലായത് 25 പേര്‍; ആനക്കൊമ്പ് വില്‍പ്പനയ്ക്കിടെ കുടുങ്ങിയത് ആറുപേരും

പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു

പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

Comments