More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു

Authored by Web Desk | Last updated: 10 Aug 2026, 9:19 AM | 1 min read

Print
പതിനൊന്നു ദിവസമായിട്ടും ജോണിനെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോണിന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. കന്യാകുമാരി, കുളച്ചൽ മേഖലകൾ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പിന്റെ 'ധീര' വള്ളവും കോസ്റ്റ് ഗാർഡിന്റെ 'അനഘ' കപ്പലും ഡൊണിയർ എയർക്രാഫ്റ്റും ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. എന്നാൽ, തമിഴ്നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടും, ചെന്നൈ കോസ്റ്റ് ഗാർഡിനോട് സർക്കാർ അനുമതി തേടി രണ്ടു ദിവസമായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുള്ള സമീപനത്തിൽ വലിയ പ്രതിഷേധമാണ് ജോണിന്റെ മകൾ ജിജി ജോൺ ഉയർത്തിയത്. അപകടം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, തങ്ങളുടെ പരാതികളും ആവശ്യങ്ങളും കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും ജിജി കുറ്റപ്പെടുത്തി. കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

തിരച്ചിൽ എവിടെയാണ് നടത്തേണ്ടതെന്ന് ഒമ്പതാം ദിവസമാണ് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ അന്വേഷിക്കുന്നതെന്ന് ജിജി വിമര്‍ശിച്ചു. രാമേശ്വരത്ത് തിരച്ചിൽ വേണമെന്ന് കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടതാണെന്നും, ഇതുവരെ അവിടെ തിരച്ചിൽ നടന്നിട്ടില്ലെന്നതിന്റെ തെളിവ് കൂടിയാണിതെന്നും അവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ മറച്ചുവെക്കാനും ന്യായീകരിക്കാനുമുള്ള ഒരു തന്ത്രം മാത്രമാണ് സർക്കാർ കണക്കുകൾ പുറത്തുവിടുന്നതെന്നും കുടുംബം ആരോപിക്കുന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Representative Image

അഹമ്മദാബാദ് പിജി പീഡന കേസ്; പ്രതിയെ മുട്ടിനു വെടിവച്ചു; കൈ കൂപ്പി ‘വെറുതെ വിടണം’ എന്ന് അപേക്ഷ!

Instagram

ആയങ്കിയുടെ തോളിൽ വച്ച കൈയിലെ ‘ആ വിരൽ’ എ‌ഐ സർജറിയിലൂടെ തന്നത്: വ്യാജന്മാർക്കെതിരെ പി ജയരാജൻ

പിറമാടം പള്ളിയില്‍ വൈദികരുടെ സംഘര്‍ഷം; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

പിറമാടം പള്ളിയില്‍ വൈദികരുടെ സംഘര്‍ഷം; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട് നഗരത്തില്‍ വ്യാപക ഗുണ്ടാ വേട്ട; ഒറ്റദിവസം പിടിയിലായത് 25 പേര്‍; ആനക്കൊമ്പ് വില്‍പ്പനയ്ക്കിടെ കുടുങ്ങിയത് ആറുപേരും

കോഴിക്കോട് നഗരത്തില്‍ വ്യാപക ഗുണ്ടാ വേട്ട; ഒറ്റദിവസം പിടിയിലായത് 25 പേര്‍; ആനക്കൊമ്പ് വില്‍പ്പനയ്ക്കിടെ കുടുങ്ങിയത് ആറുപേരും

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവം; ടിജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയില്‍ ഹാജരാക്കും

Comments