More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അത് വ്യത്യസ്തമായ ഒരു ഗീതുവായിരുന്നു; നയന്‍താര

Authored by Web Desk | Last updated: 10 Aug 2026, 9:28 AM | 1 min read

Print
 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്, അത് വ്യത്യസ്തമായ ഒരു ഗീതുവായിരുന്നു; നയന്‍താര
സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തരിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ്, നയന്‍താര, കിയാര, ഹുമ ഖുറേഷി തുടങ്ങിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വെച്ച് നടന്നു. പരിപാടിയില്‍ ഗീതു മോഹന്‍ദാസുമായുളള തന്റെ ബന്ധത്തെക്കുറിച്ച് നടി നയന്‍താര വെളിപ്പെടുത്തിയിരുന്നു.

‘ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.അത് വ്യത്യസ്തമായ ഒരു ഗീതുവായിരുന്നു. ഈ സിനിമയ്ക്കായി എന്നെ വിളിച്ചപ്പോള്‍, ഒരുപാട് താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നതിനാല്‍ എനിക്ക് തുടക്കത്തില്‍ അല്പം സംശയമുണ്ടായിരുന്നു. വലിയ താരനിരയുള്ള സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ കുറച്ച് ജാഗ്രത കാണിക്കാറുണ്ട്.

ആദ്യം ഞാന്‍ പിന്മാറാന്‍ തുനിഞ്ഞെങ്കിലും അവസാനം ഞാന്‍ ഗീതുവിനോട് നേരിട്ടുവന്ന് കഥ എന്നോട് പറയാന്‍ ആവശ്യപ്പെട്ടു. കഥ കേട്ട ആ നിമിഷം മുതല്‍, ഇത്രയും കാലം നമ്മള്‍ കാണാതെ പോയൊരു മികച്ച സംവിധായികയാണ് ഗീതുവെന്ന് എനിക്ക് തോന്നി. സിനിമ തിയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെടും.സെറ്റിലെ ഓരോ നടീനടന്മാരുടെയും വിഷമഘട്ടങ്ങളില്‍ കൂടെനിന്ന് അവരെ കരുതലോടെ നയിക്കാന്‍ ഗീതുവിന് സാധിച്ചു’.- നയന്‍താര പറഞ്ഞു.

2005 ല്‍ പുറത്തിറങ്ങിയ 'രാപ്പകല്‍' എന്ന സിനിമയിലാണ് നയന്‍താരയും ഗീതു മോഹന്‍ദാസും ഒന്നിച്ച് അഭിനയിച്ചത്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും ശാരദയും പ്രധാന വേഷത്തിലെത്തിയിരുന്നു. അതേസമയം ഓഗസ്റ്റ് 26നാണ് ടോക്‌സിക് തിയേറ്ററുകളിലെത്തുന്നത്.


Tags

  • nayanthara

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/urstrulymahesh/

എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു; ജന്മദിനത്തില്‍ വൈകാരിക കുറിപ്പുമായി മഹേഷ് ബാബു, ആരാധകര്‍ക്ക് നന്ദി അറിയിച്ച് താരം

photo-www.instagram.com/SitaraGhattamaneni www.instagram.com/gautamghattamaneni/

‘എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി’; അച്ഛന് പിറന്നാൾ ആശംസകളുമായി സിതാരയും ഗൗതമും

'' അനുഷ്‌ക ഷെട്ടിയില്‍ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, ലാലേട്ടനെ പോലെ'' ; കുറിപ്പുമായി സിദ്ധു പനയ്ക്കല്‍

'' അനുഷ്‌ക ഷെട്ടിയില്‍ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, ലാലേട്ടനെ പോലെ'' ; കുറിപ്പുമായി സിദ്ധു പനയ്ക്കല്‍

  ' പ്രശ്‌നങ്ങളെ തരണം ചെയ്ത് മുന്നോട്ട് വരുന്ന നിന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്' ; അഞ്ജു കുര്യന് പിറന്നാള്‍ ആശംസകളുമായി ജിപി

' പ്രശ്‌നങ്ങളെ തരണം ചെയ്ത് മുന്നോട്ട് വരുന്ന നിന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്' ; അഞ്ജു കുര്യന് പിറന്നാള്‍ ആശംസകളുമായി ജിപി

photo-https://www.instagram.com/rihannavas/

' എന്റെ ബെസ്റ്റ് ഫ്രണ്ട്, ഹാപ്പി ബര്‍ത്ത് ഡേ വാപ്പച്ചി' ; കലാഭവന്‍ നവാസിന്റെ ജന്മദിനത്തില്‍ ചിത്രങ്ങളുമായി മകന്‍

 ' മയോപ്പതി ബാധിച്ച് കഴുത്തിന് താഴേക്ക് തളര്‍ന്നു, 10 വര്‍ഷം മുന്‍പ് ചേച്ചി മരിച്ചു , ഞാന്‍ സിനിമയില്‍ വരാന്‍ കാരണം അവരാണ്' ; ദുഷാര വിജയന്‍

' മയോപ്പതി ബാധിച്ച് കഴുത്തിന് താഴേക്ക് തളര്‍ന്നു, 10 വര്‍ഷം മുന്‍പ് ചേച്ചി മരിച്ചു , ഞാന്‍ സിനിമയില്‍ വരാന്‍ കാരണം അവരാണ്' ; ദുഷാര വിജയന്‍

Comments