സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച തസ്തികകളിൽ രണ്ട് വർഷം കഴിഞ്ഞിട്ടും യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിച്ചില്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് നിയമനം നടത്താമെന്ന് സർക്കാർ.
കഴിഞ്ഞ മേയ് 31 വരെയുള്ള കാലയളവാണ് രണ്ട് വർഷമായി കണക്കാക്കുക. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് വേഗത്തിൽ അംഗീകാരം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
ഇതോടെ ഭിന്നശേഷി സംവരണ തസ്തികകളിൽ നിയമനം നടത്താൻ സാധിക്കാതെ കെട്ടിക്കിടക്കുന്ന ഒഴിവുകളിൽ, നിശ്ചിത കാലയളവിന് ശേഷം പൊതുവിഭാഗത്തിൽ നിന്നുള്ള നിയമനത്തിന് വഴിയൊരുങ്ങും.

Comments