More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

പിതാവിനെ തവികൊണ്ട്‌ തല്ലിക്കൊന്ന മകന്‍ അറസ്‌റ്റില്‍

Authored by Web Desk | Last updated: 10 Aug 2026, 11:27 PM | 1 min read

Print
പിതാവിനെ തവികൊണ്ട്‌ തല്ലിക്കൊന്ന മകന്‍ അറസ്‌റ്റില്‍

തിരൂര്‍: മദ്യപിച്ച്‌ വീട്ടിലെത്തിയത്‌ ചോദ്യംചെയ്‌ത പിതാവിനെ തവികൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍. തിരൂര്‍ സൗത്ത്‌ അന്നാരയില്‍ ചിറ്റിപ്പാടം കോടേരിമന റോഡില്‍ കുഴിപ്പയില്‍ വേലായുധനാണ്‌(64) കൊല്ലപ്പെട്ടത്‌. മകന്‍ ഉണ്ണിക്കൃഷ്‌ണനെ(34) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കുശേഷം മദ്യപിച്ച്‌ വീട്ടിലെത്തിയ പ്രതിയെ പിതാവ്‌ ചോദ്യം ചെയ്‌തതോടെ പരസ്‌പരം വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ തവികൊണ്ട്‌ പിതാവിന്റെ തലയ്‌ക്കടിക്കുകയായിരുന്നു. രക്‌തം വാര്‍ന്ന്‌ പോവുന്നത്‌ കണ്ട്‌ മകന്‍ തന്നെ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക്‌ ഗുരുതരമായതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും രാത്രി പത്തോടെ മരിച്ചു. തവികൊണ്ട്‌ തലയ്‌ക്ക്‌ മൂന്നുവട്ടം അടിച്ചെന്ന്‌ ഉണ്ണിക്കൃഷ്‌ണന്‍ മൊഴി നല്‍കി. മുത്തൂര്‍ വിഷുപ്പാടത്തുനിന്ന്‌ ഏതാനും വര്‍ഷംമുമ്പ്‌ അന്നാരയിലേക്ക്‌ താമസംമാറി വന്നതാണ്‌ സര്‍ക്കാരിന്റെ അതിദരിദ്രരുടെ ലിസ്‌റ്റില്‍പെട്ട ഈ കുടുംബം. നാട്ടുകാരുടെ സഹായത്തോടെയാണ്‌ ഇവര്‍ കഴിഞ്ഞുപോന്നിരുന്നത്‌. സുമനസുകളുടെ നേതൃത്വത്തില്‍ ഇവര്‍ക്കുള്ള ഭവന നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഭാര്യ: രാധ. മറ്റുമക്കള്‍: ജിതേഷ്‌, ജീന.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പെട്രോള്‍ ഒഴിച്ച്‌ അമ്മയെ ചുട്ടുകൊല്ലാന്‍ മകന്റെ ശ്രമം; ഇരുവര്‍ക്കും ദാരുണാന്ത്യം

പെട്രോള്‍ ഒഴിച്ച്‌ അമ്മയെ ചുട്ടുകൊല്ലാന്‍ മകന്റെ ശ്രമം; ഇരുവര്‍ക്കും ദാരുണാന്ത്യം

പിറവം നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃ മാതാവിനും കുത്തേറ്റു; ഭര്‍തൃ പിതാവ്‌ പോലീസ്‌ പിടിയില്‍

പിറവം നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃ മാതാവിനും കുത്തേറ്റു; ഭര്‍തൃ പിതാവ്‌ പോലീസ്‌ പിടിയില്‍

Representative Image

അഹമ്മദാബാദ് പിജി പീഡന കേസ്; പ്രതിയെ മുട്ടിനു വെടിവച്ചു; കൈ കൂപ്പി ‘വെറുതെ വിടണം’ എന്ന് അപേക്ഷ!

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

33 കാരിയായ നടിയെ പീഡിപ്പിച്ച കേസിൽ 73 കാരനായ സംവിധായകൻ അറസ്റ്റിൽ

കുന്ദമംഗലത്ത്‌ പൊന്തക്കാട്ടില്‍ 12 കിലോയോളം കഞ്ചാവ്‌

കുന്ദമംഗലത്ത്‌ പൊന്തക്കാട്ടില്‍ 12 കിലോയോളം കഞ്ചാവ്‌

Representative Image

കഴുത്തിൽ വയർ ചുറ്റി കീഴ്പ്പെടുത്തി; പിജിയുടെ ടെറസിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം

Comments