More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജി. സുധാകരന്റെ കൈക്കൂലി ആരോപണം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം

Authored by Web Desk | Last updated: 11 Aug 2026, 8:47 AM | 1 min read

Print
ജി. സുധാകരന്റെ കൈക്കൂലി ആരോപണം: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ജി. സുധാകരന്‍ ഉന്നയിച്ച ഗുരുതരമായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സി.പി.ഐ.എം. ഈ വിഷയത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം നേതാവ് എച്ച്. സലാം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി നല്‍കി.

വിഷയം ഗൗരവമായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 26-ന് മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സുധാകരന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ ആശുപത്രിയില്‍ നൂറോളം പേര്‍ക്ക് നിയമനം നല്‍കിയെന്നും, ഓരോരുത്തരില്‍ നിന്നും കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരമുണ്ടെന്നും അദ്ദേഹം അന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു.

സുധാകരന്‍ ആരോപണം ഉന്നയിച്ച സമയത്തുതന്നെ വിഷയം വിജിലന്‍സിന് കൈമാറണമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒന്നര മാസമായിട്ടും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് അന്നത്തെ എം.എല്‍.എ കൂടിയായ എച്ച്. സലാം, ആലപ്പുഴയിലെത്തിയ ആഭ്യന്തരമന്ത്രിയെ നേരിട്ടുകണ്ട് പരാതി കൈമാറിയത്.

Tags

  • g. sudhakaran
  • bribe allegation

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി;  ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി; ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

Comments