More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

Authored by Web Desk | Last updated: 11 Aug 2026, 9:38 AM | 1 min read

Print
സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു
തിരുവനന്തപുരം: ഒടുവില്‍ എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം 37 ദിവസം പിന്നിട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

രാവിലെ പത്തരയ്ക്ക് സമരക്കാരും സര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ച നടത്തും. റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് മൂന്ന് പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അംഗീകരിച്ചിരുന്നില്ല.

അതിനിടയില്‍ പി.എസ്.സിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആസൂത്രണബോര്‍ഡിലെ തസ്തികയിലേക്ക് നടത്തിയ
പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കുക. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

പ്ലാനിങ് ബോര്‍ഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട് മൂന്നാം റാങ്കുകാരന്‍ നല്‍കിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ വിവരാവകാശ നിയമത്തിന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരം ആണെന്നാണ് പി.എസ്.സി വാദം.

Tags

  • lpst
  • rank holders

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി;  ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി; ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കാതെ തോട്ടമുടമ ; കറന്റില്ലാതെ ഒമ്പത് മാസമായി കുടുംബം കഴിയുന്നത് ഇരുട്ടില്‍ ; കുടുംബാംഗങ്ങളില്‍ പിഞ്ചുകുഞ്ഞും

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കാതെ തോട്ടമുടമ ; കറന്റില്ലാതെ ഒമ്പത് മാസമായി കുടുംബം കഴിയുന്നത് ഇരുട്ടില്‍ ; കുടുംബാംഗങ്ങളില്‍ പിഞ്ചുകുഞ്ഞും

Comments