More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കാതെ തോട്ടമുടമ ; കറന്റില്ലാതെ ഒമ്പത് മാസമായി കുടുംബം കഴിയുന്നത് ഇരുട്ടില്‍ ; കുടുംബാംഗങ്ങളില്‍ പിഞ്ചുകുഞ്ഞും

Authored by Web Desk | Last updated: 11 Aug 2026, 9:11 AM | 1 min read

Print
വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അപേക്ഷ നല്‍കാതെ തോട്ടമുടമ ; കറന്റില്ലാതെ ഒമ്പത് മാസമായി കുടുംബം കഴിയുന്നത് ഇരുട്ടില്‍ ; കുടുംബാംഗങ്ങളില്‍ പിഞ്ചുകുഞ്ഞും
ഇടുക്കി: മുമ്പ് താമസിച്ചിരുന്നയാള്‍ വരുത്തിയ വൈദ്യൂതിബില്‍ കുടിശ്ശികയില്‍ കറന്റില്ലാതെ ഒമ്പത് മാസമായി തൊഴിലാളിലയത്തില്‍ ദുരിതമനുഭവിച്ച് ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബം. മുമ്പ് താമസിച്ചിരുന്നയാള്‍ വൈദ്യുതി കുടിശ്ശിക കൈ മാറിയിട്ടും കമ്പനി ബില്ലുകെട്ടാത്തതിനെ തുടര്‍ന്ന് ഇരുട്ടില്‍ ദുരിതജീവിതം നയിക്കുകയാണ് കുടുംബം.

ഇടുക്കി പാമ്പനാര്‍ റാണികോവില്‍ എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയെ തുടര്‍ന്ന് ഒമ്പത് മാസമായി തൊഴിലാളി ലയത്തില്‍ ദുരിതജീവിതം നയിക്കുകയാണ് പളനിയമ്മാളും കുടുംബവും. പളനിയമ്മാളും ഭര്‍ത്താവ് ബാലകൃഷ്ണനും സ്ഥിരജോലിക്കാരായിരുന്ന എസ്റ്റേറ്റ് മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബാലകൃഷ്ണന് ജോലി നഷ്ടമായിരുന്നു.

ഇവര്‍ പിന്നീട് മറ്റൊരിടത്തേക്ക് മാറി താമസിക്കുകയും ചെയ്തു. എന്നാല്‍ ഈ സ്ഥലത്തെ സൗകര്യം തീരെ മോശമായിരുന്നതിനാല്‍ ഇവര്‍ പിന്നീട് പളനിയമ്മാളിന്റെ പേരില്‍ അനുവദിച്ച ലയത്തിലേക്ക് മാറുകയുമായിരുന്നു. കുടുംബം ഇവിടേയ്ക്ക് ചെല്ലുമ്പോള്‍ തന്നെ അവിടെ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. മുന്‍പ് താമസിച്ചിരുന്നവര്‍ വൈദ്യുതിബില്‍ കെട്ടിയില്ല. ആറായിരത്തിലധികം രൂപ കെഎസ്ഇബിക്ക് കുടിശിക വരുത്തിയതിനാല്‍ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ കമ്പനി കട്ട് ചെയ്യുകയായിരുന്നു.

പിന്നീട് താമസം മാറി പോയ ആളുകളില്‍ നിന്ന് ഈ കുടിശിക തുക എസ്റ്റേറ്റ് അധികൃതര്‍ ഈടാക്കിയിരുന്നു. എന്നിട്ടും പണമടച്ച് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കമ്പനി തയ്യാറായില്ല. ഇതോടെ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബം ഇപ്പോള്‍ ഇരുട്ടിലാണ്. അതേസമയം വൈദ്യുതി പുനസ്ഥാപിക്കാന്‍ തോട്ടം ഉടമ അപേക്ഷ നല്‍കാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. ലയം എസ്‌റ്റേറ്റ് വക സ്ഥലത്ത് ആയതിനാല്‍ മാനേജ്മെന്റ് അപേക്ഷ നല്‍കിയാല്‍ മാത്രമേ വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ പുനഃസ്ഥാപിക്കുകയുള്ളു.

Tags

  • electricity
  • real estate

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കർക്കടക വാവുബലി: 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

കാസര്‍കോട് എം.ഡി.എം.എ പിടിച്ചകേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായി ബന്ധമെന്ന് ഡി.വൈ.എഫ്.ഐ.

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

ഇറാൻ ഭീഷണി: ട്രം‌പ് കേറ്ററിംഗ് വാനിൽ ഒളിച്ചു യാത്രചെയ്തു; തുർക്കിയിൽ നിന്ന് മടങ്ങിയത് സൈനിക വിമാനത്തിൽ

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുന്നു; എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി;  ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

1.75 ലക്ഷത്തിലധികം വിദേശികൾക്ക് യുഎസ് വിസ നഷ്ടമായി; ബലാത്സംഗവും ‘ബെർത്ത് ടൂറിസ’വും കാരണങ്ങളിൽ

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

Comments