കണ്ണൂര്‍ : ക്രിമിനല്‍ക്കേസില്‍ ഒളിവിലിരിക്കേ ആഭ്യന്തരവകുപ്പുമന്ത്രിക്കും പോലീസിനുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയ അര്‍ജുന്‍ ആയങ്കിക്ക് ലൈക്ക് അടിച്ചരും കുടുങ്ങുന്നു. അര്‍ജുന്‍ ആയങ്കിയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുള്ള 30 പേരെ പോലീസ് കണ്ടെത്തി. വാട്‌സാപ്പ് സന്ദേശം, വാട്‌സാപ്പ് കോളുകള്‍, ഫെയ്‌സ് ബുക്കിലെ ലൈക്കും കമന്റും എന്നിവയെല്ലാം നിരീക്ഷണത്തിലാണ്. അര്‍ജുന്‍ പിടിയിലായെങ്കിലും ഓരോ അക്കൗണ്ടുകളും പോലീസ് നിരീക്ഷിക്കുകയാണ്.
ആഭ്യന്തരവകുപ്പുമന്ത്രിക്കും പോലീസിനുമെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയ അര്‍ജുന്‍ ആയങ്കി ഞായറാഴ്ച പുലര്‍ച്ചേ കണ്ണൂരില്‍ നിന്നുമായിരുന്നു പിടിയിലായത്. ശനിയാഴ്ച വൈകിട്ട് രണ്ടു തവണ അര്‍ജുന്‍ ആയങ്കിയെത്തേടി രാത്രിയില്‍ മല്ലപ്പള്ളി കാട്ടാമലയില്‍ പോലീസ് തെരച്ചില്‍ നടത്തിയത്. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പരിശോധന നടത്തി മടങ്ങിയ പോലീസ് അര്‍ദ്ധരാത്രിയില്‍ വീണ്ടുമെത്തി പരിശോധന നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇതോടെ പോലീസിനെതിരേ സിപിഐഎമ്മും രംഗത്ത് വന്നു. പോലീസിന്റെ പരിശോധനയില്‍ ഇന്ന് ശക്തമായ പ്രതിഷേധം കീഴ്‌വായ്പൂരില്‍ നടത്തുകയും ചെയ്തു. അതേസമയം ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ഭാഗമായിട്ടുള്ള പരിശോധനയാണ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മല്ലപ്പള്ളി കാട്ടമലയില്‍ മാത്രം എന്തിനാണ് ഇത്രയധികം സമയം പരിശോധന എന്നാണ് സിപിഐഎം ചോദിക്കുന്നത്. പോലീസ് അനാവശ്യമായി ആളുകളെ ഉപദ്രവിച്ചെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

Comments