More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

വിശാലിൻ്റെ മാസ്സ് ആക്ഷൻ ' മകുടം ' ട്രെയിലർ

Authored by Web Desk | Last updated: 11 Aug 2026, 1:28 PM | 1 min read

Print
വിശാലിൻ്റെ മാസ്സ് ആക്ഷൻ  ' മകുടം  ' ട്രെയിലർ
തെന്നിന്ത്യൻ മുൻ നിര ആക്ഷൻ ഹീറോ വിശാലിൻ്റെ ' മകുടം ' ട്രെയിലർ എത്തി തരംഗമായി മുന്നേറുന്നു . ഇരുപത്തി നാലു മണിക്കൂർ തികയും മുമ്പേ തന്നെ അഞ്ചു മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്.ആക്ഷൻ രംഗങ്ങൾ കൊണ്ടും വിനോദ സിനിമക്ക് വേണ്ട ചേരുവകൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കുന്ന സമ്പൂർണ എൻ്റർടെയിനർ ആയിരിക്കും ' മകുടം ' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ഇത് എന്നത് ശ്രദ്ധേയം . വ്യത്യസ്തമായ മൂന്നു രൂപ ഭാവങ്ങളിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് .






വിശാലിൻ്റെ ' പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ' ആയിരിക്കും ' മകുടം ' എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ട വിരുന്നായിരിക്കും ' മകുടം ' എന്ന് തീർച്ച. ഒപ്പം കുടുംബ സദസ്സുകളെ ആകർഷിക്കാൻ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയിട്ടുണ്ട്. വിശാലിൻ്റെ ലിംഗ എന്ന തുറമുഖ ഡോൺ കഥാപാത്രമാണ് കേന്ദ്രബിന്ദു.

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35 - മത്തെ സിനിമയും. തുഷാരാ വിജയൻ,തമിഴ് - തെലുങ്ക് താരം അഞ്ജലി എന്നിവരാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. മകുടത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു . റിച്ചാർഡ് എം നാഥൻ, അഭിനന്ദൻ രാമാനുജൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ബൃന്ദ , ദിനേശ്, അസർ, അപ്സർ എന്നിവരാണ് നൃത്ത സംവിധായകർ. ആഗസ്റ്റ് 14 ന് സൂര്യാ ഫിലിംസും, അഭിലാഷ് പിള്ളൈ വേൾഡ് ഓഫ് സിനിമയും ചേർന്ന് മകുടം കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഓ

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

ദുല്‍ഖറിനെയല്ലാതെ മറ്റാരെയും ആലോചിക്കാന്‍ കഴിയില്ല; ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെങ്കി അറ്റ്‌ലൂരി

ദുല്‍ഖറിനെയല്ലാതെ മറ്റാരെയും ആലോചിക്കാന്‍ കഴിയില്ല; ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെങ്കി അറ്റ്‌ലൂരി

photo-www.facebook.com/VidhyaUnniHere

' എന്റെ കൊച്ചുരാജകുമാരി മൂന്നാം വയസ്സിലേക്ക് ഓടിക്കയറുകയാണ് ' ; മകളുടെ ജന്മദിനത്തില്‍ കുറിപ്പുമായി വിദ്യ ഉണ്ണി

photo-www.instagram.com/neeraj_madhav/

അച്ഛന്റെ കൈയിൽ ചിത്രം വരച്ച് മകൾ നിലങ്ക; ക്യൂട്ട് വീഡിയോ പങ്കുവെച്ച് നീരജ് മാധവ്

photo-www.instagram.com/itsvijayvarma/

യൂറോപ്പ് യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ വിജയ് വർമ്മ

Comments