More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്"; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്‌വാനി

Authored by Web Desk | Last updated: 11 Aug 2026, 4:38 PM | 3 min read

Print
photo-www.instagram.com/ihansika/
photo-www.instagram.com/ihansika/
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് ഹന്‍സിക മോട്‌വാനി. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്" എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഹന്‍സിക കുറിച്ചത്. പിറന്നാള്‍ കേക്കിനുമുന്നില്‍ സന്തോഷത്തോടെ ഇരിക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. നടിമാരായ സാമന്ത രൂത്ത് പ്രഭു, കാജല്‍ അഗര്‍വാള്‍, മൃണാള്‍ താക്കൂര്‍ തുടങ്ങി നിരവധി പ്രമുഖരാണ് പോസ്റ്റിന് താഴെ താരത്തിന് ആശംസകളുമായി എത്തിയത്.




അടുത്തിടെയായിരുന്നു ഹന്‍സികയും ബിസിനസുകാരനായ സൊഹേല്‍ ഖതൂരിയയും വിവാഹമോചിതരായത്. നാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞത്.

ഹൃത്വിക് റോഷന്‍ നായകനായ 'കോയി മില്‍ ഗയാ' എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സികയുടെ സിനിമാപ്രവേശം. പിന്നീട് തെലുങ്ക് ചിത്രമായ 'ദേശമുദുരു'വില്‍ നായികയായി വേഷമിട്ടു. തുടര്‍ന്ന് ഹിന്ദി സിനിമകളിലും അഭിനയിച്ചെങ്കിലും, ഹിമേഷ് രേഷാമിയ നായകനായെത്തിയ 'ആപ്ക സുരൂര്‍' എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. 2008-ല്‍ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും സജീവമായ താരം, '105 മിനിറ്റ്സ്' (തെലുങ്ക്), 'ഗാർഡിയൻ' (തമിഴ്) എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.

Tags

  • hansika motwani

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/ajaydevgn/

സുനിൽ ഷെട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി അജയ് ദേവ്ഗൺ; വൈറലായി താരങ്ങളുടെ പഴയ ചിത്രം

 ആ വാക്കുകള്‍ എനിക്ക് ട്രിഗറായി, അച്ഛന്റെ സിനിമകള്‍ കാണുന്നത് നിര്‍ത്തി; സൂര്യ

ആ വാക്കുകള്‍ എനിക്ക് ട്രിഗറായി, അച്ഛന്റെ സിനിമകള്‍ കാണുന്നത് നിര്‍ത്തി; സൂര്യ

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

വിശാലിൻ്റെ മാസ്സ് ആക്ഷൻ  ' മകുടം  ' ട്രെയിലർ

വിശാലിൻ്റെ മാസ്സ് ആക്ഷൻ ' മകുടം ' ട്രെയിലർ

ദുല്‍ഖറിനെയല്ലാതെ മറ്റാരെയും ആലോചിക്കാന്‍ കഴിയില്ല; ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെങ്കി അറ്റ്‌ലൂരി

ദുല്‍ഖറിനെയല്ലാതെ മറ്റാരെയും ആലോചിക്കാന്‍ കഴിയില്ല; ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെങ്കി അറ്റ്‌ലൂരി

Comments