More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്റെ കഥയുടെ വലിയൊരു ഭാഗമാണിത്...’കാലി​​ഫോര്‍ണിയയിലെ ബിക്സ്ബി പാലത്തെപ്പറ്റി മംമ്ത മോഹന്‍ദാസ്; ബോഡികോൺ മിനി ഡ്രസില്‍ ഹോട്ട് ലുക്കില്‍ താരം

Authored by Web Desk | Last updated: 11 Aug 2026, 7:02 PM | 4 min read

Print
Mamta Mohandas (Image Source: Instagram)
Mamta Mohandas (Image Source: Instagram)
‘മയൂഖം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് ശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളില്‍ ഒരാളായ മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. വെള്ളിത്തിരയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാറുള്ള താരം വ്യക്തി ജീവിതത്തിലും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്.
താനൊരു കാൻസർ രോഗിയാണെന്ന് അറിഞ്ഞിട്ടും അതൊന്നും കൂസാതെ ചികിത്സയ്ക്കായി തനിച്ച് യു.എസിലേക്ക് പോയ താരം ജീവിതം തനിക്ക് മുന്നിൽ ഉയർത്തിയ ഓരോ തടസ്സങ്ങളെയും തന്റെ ഇച്ഛാശക്തി കൊണ്ട് മറികടന്ന പോരാളിയാണ്. കരിയറിലെ ആദ്യ പരാജയത്തിലോ, മാരകമായ രോഗാവസ്ഥകളിലോ തളരാതെ, പോസിറ്റീവ് എനർജിയോടെയാണ് മംമ്ത മുന്നേറിയത്. ഇന്നും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് താരം ​ബിഗ്സ്ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കാലിഫോർണിയയിലെ ബിഗ് സൂരിലുള്ള ചരിത്രപ്രസിദ്ധമായ ബിക്സ്ബി ക്രീക്ക് പാലത്തിൽ നിന്നുള്ള അവിസ്മരണീയമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിടുകയാണ് മംമ്ത മോഹന്‍ദാസ്. ആ ലാൻഡ്‌മാർക്കിനെ തന്റെ വ്യക്തിപരമായ കഥയുടെ വലിയൊരു ഭാഗമാണെന്ന് വിശേഷിപ്പിച്ചാണ് മംമ്ത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
‘‘ഒരു ചരിത്ര പാലം.. അത് എന്റെ കഥയുടെ വലിയൊരു ഭാഗമാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാലി​​ഫോര്‍ണിയയിലെ ബിക്സ്ബി പാലത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ മംമ്ത പങ്കിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സിംഗിൾ-സ്പാൻ കോൺക്രീറ്റ് ആർച്ച് പാലങ്ങളിൽ ഒന്നാണിത്. ചിത്രങ്ങളില്‍ ഓഫ്-വൈറ്റ് ഫിറ്റഡ് ബോഡികോൺ മിനി ഡ്രസിലാണ് താരം തിളങ്ങുന്നത്. ഷീര്‍ ലേസ് ലോംഗ് സ്ലീവ്സുകളും ഹെംലൈനിലും നെക്ക്‌ലൈനിലും സ്കല്ലോപ്പ്-ഡീറ്റൈയിലിംഗും പോം-പോം ആക്‌സന്റുകളുള്ള ഓഫ്-വൈറ്റ് കേപ്പുമാണ് ഈ ഡ്രസ്സിന് മോഡേണ്‍ ഹോട്ട് ലുക്ക് നല്‍കുന്നത്. പതിവു പോലെ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകര്‍.





Tags

  • mamta mohandas
  • bixby creek bridge in california

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Aswathy Sreekanth on youtuber akhil's issue (Image Source: Instagram)

‘ഉള്ളടക്ക സൃഷ്ടിയല്ലിത്, കാഴ്ചവസ്തുവാക്കിയുള്ള മുതലെടുക്കലാണ്; ഒരല്പം മനുഷ്യത്വം ആകാം...’ അഖില്‍ വിഷയത്തില്‍ പ്രതികരണം പങ്കിട്ട് അശ്വതി ശ്രീകാന്ത്

photo-www.instagram.com/ihansika/

"ഇന്നലെ കുറച്ചുകൂടി ഇങ്ങനെയാണുണ്ടായിരുന്നത്"; പിറന്നാൾ ആഘോഷ ചിത്രങ്ങളുമായി ഹൻസിക മോട്‌വാനി

photo-www.instagram.com/ajaydevgn/

സുനിൽ ഷെട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി അജയ് ദേവ്ഗൺ; വൈറലായി താരങ്ങളുടെ പഴയ ചിത്രം

 ആ വാക്കുകള്‍ എനിക്ക് ട്രിഗറായി, അച്ഛന്റെ സിനിമകള്‍ കാണുന്നത് നിര്‍ത്തി; സൂര്യ

ആ വാക്കുകള്‍ എനിക്ക് ട്രിഗറായി, അച്ഛന്റെ സിനിമകള്‍ കാണുന്നത് നിര്‍ത്തി; സൂര്യ

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

' വായില്‍ തോന്നിയ ആരോപണം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ, അവസാനം സത്യം ജയിച്ചു' ; ദിലീപ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീല്‍ ചെയ്ത് വിക്രം , അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

Comments