More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ഒന്നര കോടിരൂപ തട്ടിയ സംഘത്തിലെ ഒരാള്‍കൂടി അറസ്‌റ്റില്‍

Authored by Web Desk | Last updated: 11 Aug 2026, 11:46 PM | 1 min read

Print
ഒന്നര കോടിരൂപ തട്ടിയ സംഘത്തിലെ ഒരാള്‍കൂടി അറസ്‌റ്റില്‍

ആലപ്പുഴ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ മാവേലിക്കര സ്വദേശിയില്‍നിന്ന്‌ പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. പരാതിക്കാരനില്‍നിന്നു തന്റെ ബാങ്ക്‌ അക്കൗണ്ടിലേക്കു പണം വാങ്ങി എ.ടി.എം. വഴി പിന്‍വലിച്ച കോഴിക്കോട്‌ താമരശേരി പുത്തൂര്‍ മാക്കില്‍ വീട്ടില്‍ ഷിജിലാസ്‌ (24) ആണ്‌ അറസ്‌റ്റിലായത്‌. പ്രതിയെ ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.തട്ടിപ്പുകാര്‍ പരാതിക്കാരനെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട്‌ സ്വകാര്യ ഷെയര്‍ ട്രേഡിങ്‌ കമ്പനിയുടെ പ്രതിനിധിയാണെന്നു പരിചയപ്പെടുത്തി വ്യാജ ഷെയര്‍ ട്രേഡിങ്‌ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യിപ്പിച്ചു. ഇതില്‍ പരാതിക്കാരനെക്കൊണ്ട്‌ അക്കൗണ്ട്‌ ഉണ്ടാക്കിച്ചു. ഈ വെബ്‌സൈറ്റിലൂടെ പ്രതി നിര്‍ദ്ദേശിച്ച ബാങ്ക്‌ അക്കൗണ്ടുകളിലേക്കു പരാതിക്കാരന്‍ പണമയച്ചു കൊടുക്കുകയും ചെയ്‌തു. 1.5 കോടി രൂപയാണു പരാതിക്കാരന്‍ പ്രതികള്‍ക്ക്‌ അയച്ചുകൊടുത്തത്‌. അയച്ചുകൊടുത്ത പണം വ്യാജ വെബ്‌സൈറ്റിലെ പരാതിക്കാരന്റെ അക്കൗണ്ടില്‍ ലാഭം സഹിതം പ്രദര്‍ശിപ്പിച്ചു വിശ്വസിപ്പിച്ചാണ്‌ പ്രതികള്‍ തട്ടിപ്പു തുടര്‍ന്നത്‌. ഇതില്‍നിന്നു പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പരാതിക്കാരന്‍ അന്വേഷിച്ചു. പണം പിന്‍വലിക്കണമെങ്കില്‍ അവര്‍ പറയുന്ന തുക വീണ്ടും നല്‍കേണ്ടിവരുമെന്നു തട്ടിപ്പുകാര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെയാണ്‌ തട്ടിപ്പാണെന്നു വ്യക്‌തമായത്‌.
തുടര്‍ന്ന്‌ നാഷണല്‍ സൈബര്‍ ൈക്രം റിപ്പോര്‍ട്ടിങ്‌ പോര്‍ട്ടലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ആലപ്പുഴ സൈബര്‍ ൈക്രം പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരനു നഷ്‌ടമായ പണം അറസ്‌റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയച്ചുവാങ്ങിയതായി കണ്ടെത്തി. തുടര്‍ന്നു ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി ടി.കെ. വിഷ്‌ണുപ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ ഡി.സി.ആര്‍.ബി: ഡിവൈ.എസ്‌.പി. അനന്തലാലിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ൈക്രം പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട്‌ താമരശേരിയിലെത്തി നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ ഓമശേരി പെട്രോള്‍ പമ്പിനു സമീപത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളുടെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ചു തമിഴ്‌നാട്‌ സംസ്‌ഥാനത്തു മറ്റൊരു പരാതിയും നിലവിലുണ്ട്‌. ഇതേ കേസില്‍ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതിയെ മുമ്പു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന്‌ ആലപ്പുഴ സൈബര്‍ ൈക്രം പോലീസ്‌ അറിയിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വാഴക്കുളത്തെ കഞ്ചാവ്‌ വേട്ട: ഒളിവിലായിരുന്ന മുഖ്യപ്രതിയെ ബംഗാളില്‍നിന്നു പിടികൂടി

വാഴക്കുളത്തെ കഞ്ചാവ്‌ വേട്ട: ഒളിവിലായിരുന്ന മുഖ്യപ്രതിയെ ബംഗാളില്‍നിന്നു പിടികൂടി

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

ഭാര്യയെ സംശയം; രണ്ട് പെൺമക്കളെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുവന്ന് കഴുത്തുഞെരിച്ച് കൊന്നു!

പെട്രോള്‍ ഒഴിച്ച്‌ അമ്മയെ ചുട്ടുകൊല്ലാന്‍ മകന്റെ ശ്രമം; ഇരുവര്‍ക്കും ദാരുണാന്ത്യം

പെട്രോള്‍ ഒഴിച്ച്‌ അമ്മയെ ചുട്ടുകൊല്ലാന്‍ മകന്റെ ശ്രമം; ഇരുവര്‍ക്കും ദാരുണാന്ത്യം

പിതാവിനെ തവികൊണ്ട്‌ തല്ലിക്കൊന്ന മകന്‍ അറസ്‌റ്റില്‍

പിതാവിനെ തവികൊണ്ട്‌ തല്ലിക്കൊന്ന മകന്‍ അറസ്‌റ്റില്‍

പിറവം നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃ മാതാവിനും കുത്തേറ്റു; ഭര്‍തൃ പിതാവ്‌ പോലീസ്‌ പിടിയില്‍

പിറവം നഗരസഭാ കൗണ്‍സിലര്‍ക്കും ഭര്‍തൃ മാതാവിനും കുത്തേറ്റു; ഭര്‍തൃ പിതാവ്‌ പോലീസ്‌ പിടിയില്‍

Representative Image

അഹമ്മദാബാദ് പിജി പീഡന കേസ്; പ്രതിയെ മുട്ടിനു വെടിവച്ചു; കൈ കൂപ്പി ‘വെറുതെ വിടണം’ എന്ന് അപേക്ഷ!

Comments