More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

യൂബര്‍, റാപ്പിഡോ ആപ്പുകളോട് കേന്ദ്രം: യാത്രയ്ക്ക് മുമ്പ് ഉപയോക്താവിനോട് ടിപ്പ് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്

Authored by Web Desk | Last updated: 13 Aug 2026, 10:30 AM | 1 min read

Print
 യൂബര്‍, റാപ്പിഡോ ആപ്പുകളോട് കേന്ദ്രം: യാത്രയ്ക്ക് മുമ്പ് ഉപയോക്താവിനോട് ടിപ്പ് ചോദിച്ച് ബുദ്ധിമുട്ടിക്കരുത്
ന്യൂഡല്‍ഹി: വാഹനം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ടിപ്പ് ആവശ്യപ്പെടുന്ന റൈഡ്-ഹെയ്ലിംഗ് സേവനങ്ങളുടെ രീതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ഈ രീതി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി. 'മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ ഗൈഡ്ലൈന്‍സ്' അനുസരിച്ച് ഇത്തരം പ്രവര്‍ത്തികള്‍ 'തെറ്റിദ്ധരിപ്പിക്കുന്നതും, കൃത്രിമത്വം കാണിക്കുന്നതും, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിരുദ്ധവുമാണ്'.

യാത്ര അവസാനിച്ചതിന് ശേഷം മാത്രമേ ടിപ്പ് നല്‍കാന്‍ പാടുള്ളൂ എന്നും, അത് പൂര്‍ണ്ണമായും ഉപഭോക്താവിന്റെ താത്പര്യപ്രകാരം ആയിരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. 'യാത്ര തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനോ ബുക്കിംഗ് വേഗത്തിലാക്കുന്നതിനോ വേണ്ടി 'അഡ്വാന്‍സ് ടിപ്പ്', 'ചൂസ് ആന്‍ ആഡ്-ഓണ്‍', 'ഇംപ്രൂവ് യുവര്‍ ചാന്‍സസ് ഓഫ് ക്വിക്ക് റൈഡ് കണ്‍ഫര്‍മേഷന്‍', 'എ ഡ്രൈവര്‍ മേ ബി മോര്‍ ലൈക്ലി ടു അക്സെപ്റ്റ് ദിസ് ട്രിപ്പ് ഇഫ് യു ആഡ് എ ടിപ്പ്' തുടങ്ങിയ ഓപ്ഷനുകള്‍ ബുക്കിംഗിന് മുന്‍പ് ചില ആപ്പുകള്‍ കാണിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.' എന്ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ക്ലോസ് 14.15 പ്രകാരം ടിപ്പ് നല്‍കാനുള്ള ഫീച്ചര്‍ 'യാത്ര പൂര്‍ത്തിയായ ശേഷം മാത്രമേ ആപ്പില്‍ കാണിക്കാന്‍ പാടുള്ളൂ'. ബുക്കിംഗ് സമയത്തോ, യാത്ര തുടങ്ങുന്നതിന് മുന്‍പോ, യാത്രയ്ക്കിടയിലോ ഇത് ലഭ്യമാക്കാന്‍ പാടില്ല. കൂടുതല്‍ തുക നല്‍കിയാല്‍ ഡ്രൈവര്‍ വേഗത്തില്‍ യാത്ര സ്വീകരിക്കുമെന്നോ, കാത്തിരിപ്പ് സമയം കുറയുമെന്നോ, മികച്ച സേവനം ലഭിക്കുമെന്നോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള യാതൊരുവിധ മെസ്സേജുകളും ഓപ്ഷനുകളും റൈഡ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ആപ്പുകളില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇത്തരം രീതികള്‍ നിര്‍ത്തിവെക്കാന്‍ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം നിലനില്‍ക്കെത്തന്നെ, പല ആപ്പുകളിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

Tags

  • uber, rapido
  • consumer protection act, 2019

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രവര്‍ത്തകരായി അറിയാം ; എം.ഡി.എം.എ. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പരിചയമുണ്ടെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശന വിവാദം ; നടന്നത് ഗുരുതരമായ ക്രമക്കേട് ; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

18 വയസിന് താഴെയുള്ളവർക്ക് മദ്യം വാങ്ങിനൽകിയാൽ എക്സൈസിന് കേസെടുക്കാൻ വകുപ്പില്ലെന്ന് മറുപടി

18 വയസിന് താഴെയുള്ളവർക്ക് മദ്യം വാങ്ങിനൽകിയാൽ എക്സൈസിന് കേസെടുക്കാൻ വകുപ്പില്ലെന്ന് മറുപടി

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

എയർ ഇന്ത്യ പൈലറ്റ് ഫുക്കെറ്റ്-ഡൽഹി വിമാന യാത്രയ്ക്കിടെ ഉറങ്ങിയത് 30-35 മിനിറ്റ്!

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

Comments