More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗത നിയന്ത്രണം

Authored by Web Desk | Last updated: 13 Aug 2026, 1:29 PM | 1 min read

Print
മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഗതാഗത നിയന്ത്രണം
തൃശൂർ: മണ്ണിടിച്ചിൽ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കുതിരാൻ തുരങ്കത്തിന് ഏകദേശം 60 മീറ്റർ മുകളിലായി മണ്ണിടിഞ്ഞുവീണിരുന്നു. തുടർന്ന് ജില്ലാ കളക്ടർ, എംഎൽഎ, മന്ത്രി എന്നിവരടക്കം പ്രദേശം സന്ദർശിച്ച് പരിശോധനയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

അപകടകരമായ രീതിയിലാണ് തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

മണ്ണിടിച്ചിൽ ഭീഷണി ഒഴിവാക്കാൻ മരങ്ങൾ മുറിച്ചുമാറ്റുകയും പാറക്കെട്ടുകൾ ബലപ്പെടുത്തുകയും ചെയ്ത് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ നിർദേശം.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ലുങ്കി വാല' പരാമര്‍ശം : കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും വിഡ്ഢിത്തം വിഡ്ഢിത്തം തന്നെ: രാജീവ് ചന്ദ്രശേഖര്‍

'ലുങ്കി വാല' പരാമര്‍ശം : കോണ്‍ഗ്രസ് ആയാലും ബി.ജെ.പി ആയാലും വിഡ്ഢിത്തം വിഡ്ഢിത്തം തന്നെ: രാജീവ് ചന്ദ്രശേഖര്‍

ഇൻസ്റ്റാഗ്രാം പ്രണയത്തിന് ദാരുണാന്ത്യം; ഒളിച്ചോടി വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം 19 കാരി മരിച്ചു

ഇൻസ്റ്റാഗ്രാം പ്രണയത്തിന് ദാരുണാന്ത്യം; ഒളിച്ചോടി വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം 19 കാരി മരിച്ചു

വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; എൻജിനടിയിൽ കുടുങ്ങി 50 മീറ്ററോളം വലിച്ചിഴച്ചു

വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; എൻജിനടിയിൽ കുടുങ്ങി 50 മീറ്ററോളം വലിച്ചിഴച്ചു

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

ട്രംപിന്റെ കാലാവധി തീരുംവരെ യുദ്ധം; ബോംബുകൾ വേണ്ട; അവസാന നിമിഷം വരെ മിസൈൽ പ്രയോഗിക്കും; ഇറാൻ

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; വന്ദേമാതരം മുഴുവനും പാടി ലോക്സഭ പിരിഞ്ഞു

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവസാനദിവസം മാത്രം ; വന്ദേമാതരം മുഴുവനും പാടി ലോക്സഭ പിരിഞ്ഞു

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

Comments