മലപ്പുറം: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് ഒരാൾ മരിച്ചു. എടപ്പാൾ മേൽപ്പാലത്തിന് സമീപമാണ് അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിലും ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments