More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ

Authored by Web Desk | Last updated: 14 Aug 2026, 1:16 PM | 2 min read

Print
ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ
പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം ആഗോള റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയത്. ഏഴ് മാസം മുമ്പേ പുറത്തുവിട്ട ചിത്രത്തിൻ്റെ ടീസറിനോടൊപ്പം സിനിമയുടെ റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തിരുന്നു. അതേ തിയ്യതിയിൽ തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കാൻ അണിയറപ്രവത്തകർക്ക് കഴിഞ്ഞു എന്നതും പ്രശംസനീയമാണ്. ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച 'ഖലീഫ' കൃത്യ സമയത്ത് തന്നെ ഷൂട്ടിംഗ് പൂ‍ർത്തിയാക്കുകയും ചെയ്തിരുന്നു. സാധാരണ ഒരു സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ കഴിഞ്ഞിട്ടും റിലീസ് ഡേറ്റുകൾ പലപ്പോഴായും മാറ്റുന്ന സാഹചര്യങ്ങൾ മലയാള സിനിമ മേഖലയിൽ സംഭവിക്കാറുണ്ട്. എന്നാൽ ടീം 'ഖലീഫ' തങ്ങളുടെ ക‍ർത്തവ്യം കൃത്യമായ് നി‍ർവ്വഹിച്ചു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ട്രെയ്‌ലർ ഉടൻ എത്തുമെന്ന പ്രതീക്ഷകയിലാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.

ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

Sreakumaran thampi's post aganist suresh gopi (Image Source: Facebook)

‘സുരേഷ്ഗോപി ആദ്യമായി നായകനായത് എന്റെ അഭ്യര്‍ത്ഥനയിലൂടെയാണ്; കേന്ദ്രമന്ത്രിയായപ്പോള്‍ അദ്ദേഹമിതൊക്കെ മറന്നു കാണും...’ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

photo-www.instagram.com/saraalikhan95/

അമ്മയ്ക്കും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കി സാറ അലി ഖാന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

photo-www.instagram.com/rashmika_mandanna/

‘വേഗത കുറയ്ക്കുക എന്നത് ഭയപ്പെടുത്തുന്നതായി തോന്നുന്നു’; പരിക്കിന് ശേഷമുള്ള വിശ്രമജീവിതത്തെക്കുറിച്ച് രശ്മിക മന്ദാന

photo-www.instagram.com/anarkalimarikar/

' കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചതിലും അധികമാണിത്' ; സന്തോഷം പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍

Comments