More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അമ്മയ്ക്കും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കി സാറ അലി ഖാന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

Authored by Web Desk | Last updated: 14 Aug 2026, 3:10 PM | 4 min read

Print
photo-www.instagram.com/saraalikhan95/
photo-www.instagram.com/saraalikhan95/
ബോളിവുഡ് താരം സാറ അലി ഖാന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം നടന്ന വർണ്ണാഭമായ കാർണിവൽ തീം പാർട്ടിയിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് ആഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

അമ്മയും അമൃത സിംഗ്, സഹോദരൻ ഇബ്രാഹിം അലി ഖാൻ, നടി ഡിംപിൾ കപഡിയ എന്നിവർ പിറന്നാൾ ആഘോഷത്തിൽ സജീവമായി പങ്കെടുത്തിരുന്നു. "സാറയുടെ കാർണിവൽ" എന്ന് എഴുതിയ മനോഹരമായ പശ്ചാത്തലത്തിൽ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.




സാറയുടെ വ്യക്തിത്വവും താൽപ്പര്യങ്ങളും ജീവിതയാത്രയും പ്രതിഫലിക്കുന്നതായിരുന്നു പിറന്നാൾ വേദിയുടെ അലങ്കാരങ്ങൾ. ഫിലിം റീൽ, പുസ്തകങ്ങൾ, മലനിരകൾ, കാപ്പി, വിമാനം, മേക്കപ്പ്, ഫിറ്റ്നസ് ഘടകങ്ങൾ എന്നിവയെല്ലാം കാർണിവൽ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, താരം പഠിച്ച കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഓർമ്മകൾ, സിനിമയുമായി ബന്ധപ്പെട്ട ക്ലാപ്പർബോർഡ്, ക്യാമറ, സ്റ്റാച്യു ഓഫ് ലിബർട്ടി, ഫിറ്റ്നസ് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രത്യേകമായി നിർമ്മിച്ച പിറന്നാൾ കേക്കും ഏറെ ശ്രദ്ധ നേടി.

തന്റെ ജീവിതത്തെ പൂർണ്ണമായി അറിയാമായിരുന്നിട്ടും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ടവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സാറ ചിത്രങ്ങൾ പങ്കുവെച്ചത്.‘എന്നെ നൂറുശതമാനം അറിയാമെങ്കിലും, എങ്കിലും കൂടെ നില്‍ക്കാന്‍ മാത്രം കൂളായ ആളുകളാല്‍ ചുറ്റപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്’ എന്നാണ് താരം കുറിച്ചത്.

പച്ച നിറത്തിലുള്ള തിളങ്ങുന്ന വേഷത്തിലാണ് സാറ പിറന്നാള്‍ ആഘോഷത്തില്‍ തിളങ്ങിയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള ഈ ലളിതവും എന്നാല്‍ മനോഹരവുമായ ആഘോഷം ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

Tags

  • sara ali khan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

Sreakumaran thampi's post aganist suresh gopi (Image Source: Facebook)

‘സുരേഷ്ഗോപി ആദ്യമായി നായകനായത് എന്റെ അഭ്യര്‍ത്ഥനയിലൂടെയാണ്; കേന്ദ്രമന്ത്രിയായപ്പോള്‍ അദ്ദേഹമിതൊക്കെ മറന്നു കാണും...’ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

photo-www.instagram.com/rashmika_mandanna/

‘വേഗത കുറയ്ക്കുക എന്നത് ഭയപ്പെടുത്തുന്നതായി തോന്നുന്നു’; പരിക്കിന് ശേഷമുള്ള വിശ്രമജീവിതത്തെക്കുറിച്ച് രശ്മിക മന്ദാന

photo-www.instagram.com/anarkalimarikar/

' കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചതിലും അധികമാണിത്' ; സന്തോഷം പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ

Comments