ബഹുമാനപ്പെട്ട ചെങ്ങന്നൂര്‍ സബ് കോടതി മുമ്പാകെ
IA No. 8/2022
in
IA No. 2/2020
in
OS No. 34/2008
ÿഹര്‍ജിക്കാരി/കൂടുതല്‍ രണ്ടാം വാദി : ചെങ്ങന്നൂര്‍ താലൂക്കില്‍, ചെറിയനാട് വില്ലേജില്‍, ചെറിയനാട് കിഴക്കുംമുറിയില്‍, പാംവ്യൂ വീട്ടില്‍ വര്‍ഗീസ് ഫിലിപ്പ് ഭാര്യ 59 വയസുള്ള ലിസ മേരി വര്‍ഗീസ്.
എതിര്‍കക്ഷികള്‍/പ്രതികള്‍ : (1) ചെല്ലമ്മ മാത്യു (died), W/o Late പി.എം. മാത്യു,
A5034, Taman SriKauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
2. ÿഎബ്രഹാം മാത്യു മണി, .S/o Late പി.എം. മാത്യു, No. 12, Jalan Ayaru, Harmony Park, Ipoh, 30100, Pearak, Malaysia.
3. Annie Willis Pearlie @ Pearlie, D/o Late P.M. Mathew, 21/112 Shirley road, Wellstone Craft, N.S.W. 2065, Australlia.
4. Philip Mathew @ Viju, S/o Late P.M. Mathew, 45 Prince Edward Park Road, Woronora NSW, 2232, Australia.
5. Elizabeth Mathew @ Grace, W/o Late Mathew Raja, A 5034, Taman, Srikauntan, Jalan Alor Akar, 25250 Kauntan, Pahang, Malaysia.
6. Abraham Mathew @ Benjamin, S/o Late Mathew Raja, A 5034, Taman Srikauntan, Jalan Alor Akar, 25250, Kauntan, Paharg, Malaysia.
7. Ann Mathew @ Benitha, D/o Late Mathew Raja, - do - do - rep. by Power of Attorney holder (JD 1 has since decree on 23.12.2010. There are no other legal heirs than JD 2-7)
ടി 2 മുതല്‍ 7 വരെ എതിര്‍കക്ഷികളെ തെര്യപ്പെടുത്തുന്നത്.
മേല്‍നമ്പര്‍ കേസിലെ കൂടുതല്‍ രണ്ടാം വാദി ബോധിപ്പിച്ച ടി IA 8/2022 നമ്പര്‍ ഹര്‍ജി 19.08.26-ലേക്ക് അവധി വെച്ചിട്ടുള്ളതും, ടി ഹര്ജിയിന്മേല് രണ്ടു മുതല്‍ ഏഴു വരെ എതിര്‍കക്ഷികള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ, ക്രമപ്രകാരം അധികാരപ്പെടുത്തിയ അഭിഭാഷകന് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഹര്ജിയിന്മേല് ടി എതിര്‍കക്ഷികള്‍ക്ക് തര്ക്കമില്ലെന്നുകണ്ട് ഹര്‍ജി സംഗതികള്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്:
ജെ. അജിത്ത്കുമാര്‍ (ഒപ്പ്)
മാവേലിക്കര

Comments