More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Authored by Web Desk | Last updated: 15 Aug 2026, 8:08 AM | 1 min read

Print
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അതിശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യന്‍ സമയം 5:58-ഓടെയാണ് രാജ്യത്തെ ഫ്‌ലോറസ് മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഈസ്റ്റ് നുസ തെങ്ഗാര പ്രവിശ്യയിലെ എന്‍ഡെ നഗരത്തിന് വടക്കുപടിഞ്ഞാറായി 68 കിലോമീറ്റര്‍ അകലെ, വെറും 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 6.1 തീവ്രത രേഖപ്പെടുത്തിയ ചലനം അടക്കം രണ്ട് ശക്തമായ തുടര്‍ ചലനങ്ങളും ഉണ്ടായിട്ടുണ്ട്. ശക്തമായ കുലുക്കത്തില്‍ കെട്ടിടങ്ങള്‍ ആടിയുലയുകയും ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്തോനേഷ്യയുടെ കാലാവസ്ഥാഭൗതികശാസ്ത്ര ഏജന്‍സിയായ ബിഎംകെജി തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു വരികയാണ്. 0.5 മീറ്റര്‍ മുതല്‍ 1.6 മീറ്റര്‍ വരെ ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ആള്‍നാശമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളൂ.

പസഫിക് റിംഗ് ഓഫ് ഫയറില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പങ്ങള്‍ക്ക് അതീവ സാധ്യതയുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതേസമയം, കടലിനടിയിലുണ്ടായ ഈ ഭൂകമ്പം മൂലം ഓസ്‌ട്രേലിയന്‍ പ്രധാന ഭൂപ്രദേശത്തോ മറ്റ് ദ്വീപുകളിലോ സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയന്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന് സമീപമുള്ള തീരദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ നടപടികളും പുരോഗമിക്കുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

​മാതാപിതാക്കളെ കൊല​പ്പെടുത്തിയശേഷം ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചുകൊടുത്തു: എഴുകുവയലില്‍ നടന്നത് അതിക്രൂര കൊലപാതകം

​മാതാപിതാക്കളെ കൊല​പ്പെടുത്തിയശേഷം ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചുകൊടുത്തു: എഴുകുവയലില്‍ നടന്നത് അതിക്രൂര കൊലപാതകം

ചെങ്കോട്ടയിൽ ചരിത്രമായി 'വന്ദേമാതരം'; സുരക്ഷയുടെയും നൂതന സാങ്കേതികവിദ്യയുടെയും അകമ്പടിയോടെ സ്വാതന്ത്ര്യദിനാഘോഷം

ചെങ്കോട്ടയിൽ ചരിത്രമായി 'വന്ദേമാതരം'; സുരക്ഷയുടെയും നൂതന സാങ്കേതികവിദ്യയുടെയും അകമ്പടിയോടെ സ്വാതന്ത്ര്യദിനാഘോഷം

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

വനിതാ എസ്‌ഐയെ മർദ്ദിച്ചെന്ന് പരാതി; ബിജെപി നേതാവിന്റെ മകൾക്കെതിരെ കേസ്, എംഎൽഎ മാപ്പുപറഞ്ഞു

വനിതാ എസ്‌ഐയെ മർദ്ദിച്ചെന്ന് പരാതി; ബിജെപി നേതാവിന്റെ മകൾക്കെതിരെ കേസ്, എംഎൽഎ മാപ്പുപറഞ്ഞു

ഡോങ്കി റൂട്ടിലൂടെ ആരും ഇങ്ങോട്ട് വരരുതേ...മെക്സിക്കോയിൽ നിന്ന് രക്ഷപെടാനാകാതെ കൈകൂപ്പി കരഞ്ഞ് സിഖ് യുവാവ്

ഡോങ്കി റൂട്ടിലൂടെ ആരും ഇങ്ങോട്ട് വരരുതേ...മെക്സിക്കോയിൽ നിന്ന് രക്ഷപെടാനാകാതെ കൈകൂപ്പി കരഞ്ഞ് സിഖ് യുവാവ്

"ഭീകരർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും":  രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

"ഭീകരർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും": രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

Comments