More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദം; സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

Authored by Web Desk | Last updated: 16 Aug 2026, 8:00 AM | 1 min read

Print
കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദം; സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം
ഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയാ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. ഗാനം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധി അത് തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ദേശീയ ഗീതമായ വന്ദേമാതരത്തെ കോൺഗ്രസ് നേതൃത്വം അപമാനിച്ചുവെന്നുമാണ് ബിജെപിയുടെ പ്രധാന ആരോപണം. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങുകളിൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് അരങ്ങേറിയത്.

ദേശീയ ഗീതം മുഴുവനായി പാടേണ്ടതില്ലെന്ന കോൺഗ്രസിന്റെ മുൻകാല നിലപാടുകൾക്ക് വിരുദ്ധമായി ചടങ്ങിൽ ഗാനം പൂർണ്ണമായി പാടുകയായിരുന്നു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇത് തടയാൻ ഇടപെട്ടെങ്കിലും സംഘാടകരുടെ വീഴ്ചയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം തടിയൂരാൻ ശ്രമിച്ചു. എന്നാൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെ പിന്നീട് കോൺഗ്രസ് നേതാക്കൾ ശക്തമായി ന്യായീകരിക്കുകയും ചെയ്തു.

പാർട്ടി പരിപാടികളിൽ രണ്ട് ചരണം മാത്രമേ പാടാറുള്ളൂവെന്ന് പവൻ ഖേര വ്യക്തമാക്കിയപ്പോൾ, മുഴുവനായി ചൊല്ലിയതിൽ തെറ്റില്ലെന്നായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാൻ ആവശ്യപ്പെടാനാണെന്നും ആരും വന്ദേമാതരം ആലപിക്കുന്നത് തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടയിൽ, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ; രാജിക്കത്ത് ഉടൻ കൈമാറും

‘ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്ന് പി. ചിദംബരം; വിവാദം കൊഴുപ്പിക്കാൻ കോൺഗ്രസ്

‘ദിമാഗി നക്സൽ' ആയതിൽ അഭിമാനിക്കുന്നുവെന്ന് പി. ചിദംബരം; വിവാദം കൊഴുപ്പിക്കാൻ കോൺഗ്രസ്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

വാരണാസി വിമാനത്താവളത്തിൽ യാത്രക്കാരൻ അബദ്ധത്തിൽ വെടിയുതിർത്തു; രണ്ട് ജീവനക്കാർക്ക് പരിക്ക്

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട് അച്ഛനും പ്ലസ്ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

ആരും മോഷ്ടിച്ചിട്ടില്ല; എരുമേലിയിൽ പറഞ്ഞത് തെറ്റ്; ബിജെപി ഫണ്ട് തട്ടിപ്പ് പ്രസംഗത്തിൽ മാപ്പു ചോദിച്ച് പിസി

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

പൂഞ്ഞാറിലെ ബിജെപി ഫണ്ട് തട്ടിച്ചുവെന്ന് പി.സി ജോർജ്; ബിജെപിയുടെ കാശുകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചുപോകുമെന്ന് ശാപം!

Comments