More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

കരഞ്ഞ് കണ്ണുനീര്‍ഗ്രന്ഥി വീര്‍ത്ത് താഴേക്ക് വന്നു, ഐ സര്‍ജറി ചെയ്യേണ്ടി വന്നു; അനുപമ പരമേശ്വരന്‍

Authored by Web Desk | Last updated: 16 Aug 2026, 9:11 AM | 1 min read

Print
കരഞ്ഞ് കണ്ണുനീര്‍ഗ്രന്ഥി വീര്‍ത്ത് താഴേക്ക് വന്നു, ഐ സര്‍ജറി ചെയ്യേണ്ടി വന്നു; അനുപമ പരമേശ്വരന്‍
മുന്‍കാല പ്രണയബന്ധത്തില്‍ താന്‍ നേരിട്ട മാനസികവും ശാരീരികവുമായ അധിക്ഷേപങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരന്‍. ധന്യ വര്‍മ്മയ്ക്ക് നല്‍കിയഅഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്നത്. ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഏറെ സമയമെടുത്തെന്നും, ആ കാലയളവ് തനിക്ക് കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.

‘ഈ അബ്യൂസ് കാരണം ഞാൻ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പാനിക് അറ്റാക്ക്, ആങ്‌സൈറ്റി അറ്റാക്കുകൾ, ബ്ലാക്ക് ഔട്ടുകൾ, ശരീരഭാരം പെട്ടെന്ന് കുറയുക. പെട്ടെന്ന് കൈകാലുകളൊക്കെ വിറയ്ക്കാൻ തുടങ്ങും. എന്റെ വലത്തെ കണ്ണ് തുടർച്ചയായി തുടിച്ചു കൊണ്ടിരിക്കും. അത് കാരണം എനിക്ക് ഒരു ഷൂട്ട് വരെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ രാത്രികളിലും മണിക്കൂറുകളോളം കരയുമായിരുന്നു. അടുത്ത ദിവസം ഷൂട്ടിന് പോകാനും ഉണ്ടാകും.

ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് എന്റെ കണ്ണീർ ഗ്രന്ഥി വീർക്കുകയും അത് കണ്ണിന് താഴേക്ക് ഇറങ്ങി വരുകയും ചെയ്തത്. അവസാനം ഒരു ഐ സർജറി തന്നെ ചെയ്യേണ്ടി വന്നു. 'പർദ' എന്ന എന്റെ സിനിമയുടെ പ്രൊമോഷൻ വിഡിയോസ് ഒക്കെ എടുത്തു നോക്കിയാൽ എന്റെ ഒരു കണ്ണ് വീർത്തിരിക്കുന്നത് കാണാൻ പറ്റും. ഇതുകൂടാതെ പലവിധ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

ശാരീരികമായും മാനസികമായും ഇത്രയധികം വേദനകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ പങ്കാളിയിൽ നിന്നും എന്തെങ്കിലും ഒരു പരിഗണന അല്ലെങ്കിൽ ദയ നമ്മൾ പ്രതീക്ഷിക്കില്ലേ എന്നാൽ എനിക്ക് യാതൊന്നും കിട്ടിയിരുന്നില്ല. അത് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, പക്ഷേ വീണ്ടും ഒരുപാട് തകർച്ചകളാണ് ആ ജീവിതത്തിൽ നേരിടേണ്ടി വന്നത്’.- അനുപമ പറഞ്ഞു.

Tags

  • anupama parameswaran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/amitabhbachchan/

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്ന്; 80ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകളുമായി അമിതാഭ് ബച്ചന്‍

photo-www.instagram.com/iamsrk/

ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു; സ്വാതന്ത്ര്യദിന ആശംസകളുമായി ഷാരൂഖ് ഖാൻ

photo-www.instagram.com/shersha_sherief

നടന്‍ ഷേര്‍ഷ ഷെരീഫ് വിവാഹിതനായി, വധു നിത്യ സോളമന്‍

  ' ഇവള്‍ ഇത് എന്ത് ഭാവിച്ചാണ്'?  ; കരിയറിന്റെ തുടക്കത്തില്‍ വീട്ടിലുണ്ടായ സംസാരത്തെക്കുറിച്ച് മമിത ബൈജു

' ഇവള്‍ ഇത് എന്ത് ഭാവിച്ചാണ്'? ; കരിയറിന്റെ തുടക്കത്തില്‍ വീട്ടിലുണ്ടായ സംസാരത്തെക്കുറിച്ച് മമിത ബൈജു

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും; വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ സീറ്റ്

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും; വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ സീറ്റ്

' ഡൗണാകുമ്പോള്‍ എല്ലാം ദുല്‍ഖറിന്റെ മെസേജ് വരും, കുറച്ച് നേരം സംസാരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാകും' ; അനുപമ പരമേശ്വരന്‍

' ഡൗണാകുമ്പോള്‍ എല്ലാം ദുല്‍ഖറിന്റെ മെസേജ് വരും, കുറച്ച് നേരം സംസാരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാകും' ; അനുപമ പരമേശ്വരന്‍

Comments