More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'വന്ദേമാതര വിവാദം': സോണിയ ഗാന്ധി ചെയ്ത പാപത്തിന് ജനങ്ങൾ മാപ്പുനൽകില്ലെന്ന് അമിത് ഷാ

Authored by Web Desk | Last updated: 16 Aug 2026, 3:09 PM | 1 min read

Print

ശനിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതര ആലാപനം നടക്കുന്നതിനിടയിൽ, ഗാനം നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടതായി അമിത് ഷാ ആരോപിച്ചു.

'വന്ദേമാതര വിവാദം': സോണിയ ഗാന്ധി ചെയ്ത പാപത്തിന് ജനങ്ങൾ മാപ്പുനൽകില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കോൺഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ചിറ്റോർഗഡിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശനിയാഴ്ച കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതര ആലാപനം നടക്കുന്നതിനിടയിൽ, ഗാനം നിർത്താൻ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടതായി അമിത് ഷാ ആരോപിച്ചു. "ഇവരുടെ നിർലജ്ജമായ പെരുമാറ്റം നോക്കൂ. കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് വന്ദേമാതര ഗാനം ആലപിക്കുന്നതിനിടയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു," അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങൾ ഇതെല്ലാം ടിവിയിലൂടെ കാണുന്നുണ്ടെന്നും ഈ പാപത്തിന് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ ആരോപണങ്ങൾ കോൺഗ്രസ് പൂർണ്ണമായും തള്ളി. ചടങ്ങിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം തന്നെയാണ് ആലപിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഗാനം നിർത്തുവാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടുവെന്നത് തെറ്റാണെന്നും, ഏറെനേരമായി നിന്നു കൊണ്ടിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിപ്പിടം ഒരുക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയാണ് അവർ ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിശദീകരിച്ചു.1937-ലെ കൽക്കട്ട കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിക്കുന്നത് എന്ന ചരിത്രപരമായ വശവും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

Tags

  • sonia gandhi
  • amith shah
  • vandemataram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

കോതമംഗലം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; പ്രതിഷേധം ശക്തമാക്കി സഹപാഠികൾ

photo ; facebook

‘പിഎം ശ്രീ അറബിക്കടലിനപ്പുറത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; നിലപാട് ആവർത്തിച്ച് കെ എം ഷാജി

‘വരാത്തവർ പാകിസ്ഥാനിലേക്ക് പോകൂ’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളോട് സ്കൂൾ ഉടമ

‘വരാത്തവർ പാകിസ്ഥാനിലേക്ക് പോകൂ’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളോട് സ്കൂൾ ഉടമ

തിരുവമ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കള്ളൻ; രണ്ടരപ്പവൻ സ്വർണം കവർന്നു, പിന്നാലെ ബിവറേജിലും മോഷണം

തിരുവമ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കള്ളൻ; രണ്ടരപ്പവൻ സ്വർണം കവർന്നു, പിന്നാലെ ബിവറേജിലും മോഷണം

photo ; facebook

‘പാവപ്പെട്ടവർ പലിശയ്ക്ക് പണമെടുത്ത് മരുന്ന് വാങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ മുഹമ്മദ് റിയാസ്

ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ അവകാശവാദങ്ങൾ; സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ അവകാശവാദങ്ങൾ; സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്

Comments