തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനിടെ, പദ്ധതിക്കെതിരായ തന്റെ ‘അറബിക്കടൽ’ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി. അറബിക്കടലിനപ്പുറം മറ്റൊരു അഴുക്കുചാൽ ഉണ്ടെങ്കിൽ പിഎം ശ്രീ പദ്ധതിയെ അവിടേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഷാജി പറഞ്ഞു.
പിഎം ശ്രീ അറബിക്കടലിൽ വലിച്ചെറിയണമെന്നത് താൻ പറഞ്ഞ രാഷ്ട്രീയമാണെന്നും അധികാരത്തിലെത്തിയതുകൊണ്ട് ആ നിലപാടിൽ മാറ്റമില്ലെന്നും ഷാജി വ്യക്തമാക്കി. എന്നാൽ ഉത്തരവാദിത്തമുള്ള സ്ഥാനത്ത് നിൽക്കുമ്പോൾ തങ്ങൾക്ക് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനെ സൂചിപ്പിച്ചായിരുന്നു ഷാജിയുടെ പരാമർശം. തന്റെ രാഷ്ട്രീയ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അത് തിരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments