More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അഴുക്കുചാൽ പണിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി!

Authored by Web Desk | Last updated: 16 Aug 2026, 4:16 PM | 1 min read

Print

ചൊവ്വാഴ്ചയാണ് കോബെ എന്ന 18 കാരനായ തൊഴിലാളി വൻ തോതിലുള്ള നിധിശേഖരം കണ്ടെത്തിയത്.കൂട്ടുകാർക്കൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്തോ ഒന്ന് കിടക്കുന്നതു കണ്ടു. ആദ്യം യൂറോ നാണയങ്ങളാണെന്ന് കരുതി. പിന്നീട് ഒരു സ്വർണക്കട്ടി കണ്ടു. പിന്നീട് കാര്യങ്ങൾ ഞങ്ങൾ കരുതിയപോലെയല്ല എന്ന് മനസ്സിലായി എന്നും കോബെ പറയുന്നു.

അഴുക്കുചാൽ പണിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി!
ബ്രസ്സൽസ്: ബൽജിയത്തിൽ അഴുക്കുചാൽ പണിക്കിടെ 18 കാരനായ നിർമ്മാണ തൊഴിലാളി സ്വർണ്ണക്കട്ടികളുടെയും നാണയങ്ങളുടെയും വൻ ശേഖരം കണ്ടെത്തി. ബ്രസൽസിന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള സിന്റ്-ഗിലിസ്-ഡെൻഡർമോണ്ടെയിൽ നടന്ന ഭൂഗർഭ പൈപ്പ് മാറ്റിസ്ഥാപിക്കൽ ജോലികൾക്കിടയിലാണ് ഏകദേശം 9 മില്യൺ യൂറോ (ഏകദേശം 98 കോടി രൂപ) വിലമതിക്കുന്ന ഈ നിധി കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് കോബെ എന്ന 18 കാരനായ തൊഴിലാളി വൻ തോതിലുള്ള നിധിശേഖരം കണ്ടെത്തിയത്.കൂട്ടുകാർക്കൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്തോ ഒന്ന് കിടക്കുന്നതു കണ്ടു. ആദ്യം യൂറോ നാണയങ്ങളാണെന്ന് കരുതി. പിന്നീട് ഒരു സ്വർണക്കട്ടി കണ്ടു. പിന്നീട് കാര്യങ്ങൾ ഞങ്ങൾ കരുതിയപോലെയല്ല എന്ന് മനസ്സിലായി എന്നും കോബെ പറയുന്നു.

ബ്രൂവേഴ്‌ഷൂയിസ് എന്ന പഴയ ഒരു വില്ലയുടെ ചുമരുകൾക്ക് താഴെയായിരുന്നു സ്വർണ്ണ നാണയങ്ങളും ബിസ്കറ്റുകളും അടങ്ങിയ ഈ നിധി ഒളിപ്പിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ ആഷെക്കായി നിർമ്മിച്ചതായിരുന്നു ഈ വലിയ വില്ല. ഈ നിധി ബോധപൂർവ്വം ഒളിപ്പിച്ചുവെച്ചതാണെന്ന് തോന്നുന്നുവെന്നും കോബെ പറയുന്നു. ബ്രൂവേഴ്‌ഷൂയിസ് ഒരു മനോഹരമായ കെട്ടിടമായിരുന്നു, എന്നാൽ ഇത് ഇപ്പോൾ പൂർണ്ണമായും പൊളിച്ചു മാറ്റുകയാണ്.

ഈ സ്ഥലത്ത് 1899-ൽ ആരംഭിച്ച ബ്രൂയിങ് പ്രവർത്തനം 1970-ൽ അവസാനിച്ചു. പുതിയ ഓഫീസുകളും വീടുകളും നിർമ്മിക്കുന്നതിനായി 'സിഎഡബ്ല്യു ഓസ്റ്റ്-വ്ലാന്ററൻ എന്ന സാമൂഹികക്ഷേമ സംഘടനയാണ് ഇപ്പോൾ ഈ കെട്ടിടം പൊളിച്ചുമാറ്റുന്നത്.

നിധി കണ്ടെത്തിയ ഉടൻ അധികാരികൾ സ്ഥലം സുരക്ഷിതമാക്കുകയും നിധി ബ്രസൽസിലെ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. നിയമപരമായ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിനായി അധികാരികൾ ഇപ്പോൾ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കെട്ടിട കരാറുകാർ, ക്ഷേമ സംഘടന, വാൻ ആഷെ കുടുംബത്തിലെ പിൻഗാമികൾ എന്നിവർ ഇതിന്റെ അവകാശികളാകാൻ സാധ്യതയുണ്ട്.
തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, എന്തെങ്കിലും തരത്തിലുള്ള ഫൈൻഡേഴ്സ് റിവാർഡ് ലഭിച്ചേക്കാം," എന്ന ആശയാണുള്ളതെന്നും കോബെ പറയുന്നു.

Tags

  • treasure
  • belgium

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കാലവർഷ ദുരിതാശ്വാസം പ്രഖ്യാപനങ്ങളിൽ മാത്രം; വീട് വൃത്തിയാക്കാനുള്ള 10,000 രൂപയും അനിശ്ചിതത്വത്തിൽ

കാലവർഷ ദുരിതാശ്വാസം പ്രഖ്യാപനങ്ങളിൽ മാത്രം; വീട് വൃത്തിയാക്കാനുള്ള 10,000 രൂപയും അനിശ്ചിതത്വത്തിൽ

screenshot; facebook

‘വിനോദവും വിജ്ഞാനവും നിറഞ്ഞത്’; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളെ പ്രശംസിച്ച് നടൻ ജഗദീഷ്

photo-facebook

‘തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവരാണ് കോൺഗ്രസ്’: കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

photo-facebook

കോതമംഗലം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; പ്രതിഷേധം ശക്തമാക്കി സഹപാഠികൾ

photo ; facebook

‘പിഎം ശ്രീ അറബിക്കടലിനപ്പുറത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിയണം’; നിലപാട് ആവർത്തിച്ച് കെ എം ഷാജി

‘മാപ്പ് പറഞ്ഞില്ലെങ്കിൽ വിസിയെ തെരുവിൽ കൈകാര്യം ചെയ്യും’; മോഹനൻ കുന്നുമ്മലിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ്

‘മാപ്പ് പറഞ്ഞില്ലെങ്കിൽ വിസിയെ തെരുവിൽ കൈകാര്യം ചെയ്യും’; മോഹനൻ കുന്നുമ്മലിനെതിരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Comments