കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പരാതി നല്കി വൈസ് ചാന്‍സലര്‍ സിസ തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. കൂടെ വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പരാതിയിലുണ്ട്.
സംസ്കൃത സർവകലാശാലാ കാമ്പസിൽ എസ്.എഫ്.ഐ. പ്രവർത്തകർ ദേഹോപദ്രവം ഏല്പിച്ചെന്നും ഔദ്യോഗിക വാഹനം നശിപ്പിച്ചെന്നും വി.സി. സിസാ തോമസ്. ഔദ്യോഗിക വാഹനം നശിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും വി.സി. വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ എസ്.എഫ്.ഐ. പ്രവർത്തകർ വി.സി.യുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് വിവാദമായരിക്കേയാണ് വി.സി.യുടെ പ്രതികരണം.

Comments