More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മിച്ചി മർപ്പുവിന്റെ മരണം; കോതമം​ഗലം എം എ എഞ്ചിനിയറിം​ഗ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു

Authored by Web Desk | Last updated: 16 Aug 2026, 7:23 PM | 1 min read

Print
photo-facebook
photo-facebook
കോതമം​ഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമം​ഗലം എം എ എഞ്ചിനിയറിം​ഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതോടെയാണ് സമരത്തിന് താത്ക്കാലിക വിരാമമായത്.

സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമം​ഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം നിർത്തലാക്കുക, സേ പരീക്ഷ ഫീസ് വെട്ടിക്കുറയ്ക്കുക, അക്കാദമിക് കൗൺസിലും, സ്റ്റുഡന്റ്സ് കൗൺസിലും കൃത്യമായി വിളിച്ചുചേർക്കുക എന്നിവയായിരുന്നു പ്രധാനം. വിദ്യാർഥി സംഘടനകൾ കൂടി സമരത്തിന്റെ ഭാ​ഗമായതോടെ പൊലീസ് ഇടപെട്ടു. സമവായത്തിന് കോളജ് മാനേജ്മെന്റ് നേരിട്ടെത്തിപ്പോൾ നാടകീയരം​ഗങ്ങൾ അരങ്ങേറി.

അതേസമയം വിഷയത്തിൽ,സർവകലാശാല തലത്തിൽ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 എന്നായിരിക്കെ, എം എ എൻജിനീയറിങ് കോളേജിൽ മാത്രം അത് 22 ആണ്. അത് നേടാൻ കഴിയാത്തവർ കോളേജിൽനിന്ന് ഇയർ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലിൽ നിന്ന് പുറത്താകും. എന്നാൽ ഈ സംവിധാനങ്ങൾ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി താൽക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകൾ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോൺ.

Tags

  • death

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ മദ്യപാനം കൂടിയതിനു കാരണക്കാരൻ ട്രം‌പ് ആണെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ്

ഇന്ത്യയിൽ മദ്യപാനം കൂടിയതിനു കാരണക്കാരൻ ട്രം‌പ് ആണെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ്

photo-facebook

സമരക്കാർ മുടിക്കുത്തിന് പിടിച്ചുവലിച്ചു ; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ പരാതി നൽകി സിസ തോമസ്

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് ദർശനം

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് ദർശനം

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും അമ്മയ്ക്കുമെതിരെ മോശം പരാമർശം; ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും അമ്മയ്ക്കുമെതിരെ മോശം പരാമർശം; ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

‘പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് തന്നെ’; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് തന്നെ’; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

photo-facebook

അത്തം പിറന്നു, പൂക്കൾക്കു പൊന്നുംവില; മുല്ലപ്പൂ വില 3000 എത്തും , പൂക്കളം കളറാക്കാൻ ചെലവേറും

Comments