ഓണാഘോഷ പരിപാടിക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
ഓണാഘോഷ പരിപാടിക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
Authored by Web Desk | Last updated: 28 Aug 2026, 5:21 PM | 1 min read
photo-facebook
കണ്ണൂര്‍ : പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്റെ് പിടിയില്‍. പളളിക്കര സ്വദേശി മുഹമ്മദ് റാഫിയാണ് (42) പിടിലായത്. പയ്യോളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments