നാദാപുരം: ജില്ലയില്‍ നിരവധി പേര് സ്വകാര്യ ക്ഷേത്രങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ട്. ഇവര്‍ക്ക് ജോലി സ്ഥിരത,ശമ്പള വര്‍ധനവ്,പെന്ഷന് മറ്റ് സേവന വേതനവ്യവസ്ഥകള്‍ ഒന്നുമില്ല. ഇത് പരിഹരിക്കാന്ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന് സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കെ.പി പത്മനാഭന് മൂസ്സദ് നഗറില്‍ നാദാപുരം മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിള കലാ അക്കാദമി ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന് ഉദ്ഘാടനം ചെയ്തു.
ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി. കെ. ഹരിദാസന് പതാക ഉയര്‍ത്തി. ബവിത ബാലുശ്ശേരി, സുജേഷ് പേരാമ്പ്ര എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം. പ്രദീപന് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി അനില്‍ കുമാര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ഗോപേഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന ട്രഷറര്‍ പി ശ്രീകുമാര്‍, സെക്രട്ടറിമാരായ സി.വി ദാമോദരന്‍, എ.ബവിത , സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന് നമ്പൂതിരി, സി.ഐ.ടി.യു നാദാപുരം ഏരിയ സെക്രട്ടറി ടി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച് ബാലകൃഷ്ണന് സ്വാഗതവും ,സി.ടി വിജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : ശശികുമാര്‍ പേരാമ്പ്ര (പ്രസിഡന്റ്) . കെ.ഹരിദാസന്,എ.കെ സുജേഷ്, സി.ടി വിജിത്ത്, കെ.ബവിത എം പ്രദീപന് (ജനറല്‍ സെക്രട്ടറി).എം കൃഷ്ണദാസ് , അജിന് രാജ്, സന്ദീപ് കോഴിക്കോട്, മീജ ദേവന്.(ജോ സെക്രട്ടറിമാര്‍) .ഗോപേഷ് കുമാര്‍ (ട്രഷറര്‍).

Comments