More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kozhikode
Loading...

അപകട പരമ്പര; സുരക്ഷാ നടപടികളും നിര്‍ദ്ദേശങ്ങളുമായി മുക്കം പോലീസ്‌

Authored by Web Desk | Last updated: 30 Aug 2026, 10:08 AM | 1 min read

Print
അപകട പരമ്പര; സുരക്ഷാ നടപടികളും നിര്‍ദ്ദേശങ്ങളുമായി മുക്കം പോലീസ്‌
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്‌ഥാനപാതയിലെ മുക്കം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ അപകടങ്ങള്‍ നിരന്തര സംഭവമാകുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി പോലീസ്‌. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഗുരുതര പരിക്കുകള്‍ക്കും ജീവഹാനിക്കും ഇടയാക്കിയ നിരവധി അപകടങ്ങളാണ്‌ മേഖലയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. നിയമം ലംഘിച്ചുള്ള അപകടകരമായ ഡ്രൈവിംഗാണ്‌ പലപ്പോഴും ദുരന്തങ്ങള്‍ക്ക്‌ വഴിവെക്കുന്നതെന്ന്‌ മുക്കം സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം നിര്‍മല്‍ ചൂണ്ടിക്കാട്ടി. പോലീസ്‌ മുന്നോട്ടുവെക്കുന്ന പ്രധാന മുന്നറിയിപ്പുകള്‍ ഇവയാണ്‌ മുക്കത്തും പരിസരങ്ങളിലുംഇരുചക്രവാഹനങ്ങളുടെ അമിതവേഗത, ഹെല്‍മറ്റ്‌ ധരിക്കാതെയുള്ള യാത്ര, മൂന്ന്‌ പേരെ കയറ്റിയുള്ള യാത്ര (ട്രിപ്പിള്‍ റൈഡിംഗ്‌) എന്നിവ വ്യാപകമാണ്‌.
ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.കുട്ടികള്‍ക്ക്‌ വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ കേസ്‌ എടുക്കും. നിലവില്‍ നിരവധി രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്‌തിട്ടുണ്ട്‌.അപകടമുണ്ടാക്കിയ ശേഷം വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുകളയുന്നത്‌ ഗുരുതര കുറ്റമായി കണക്കാക്കും.അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണമെന്ന്‌ എസ്‌.ഐ അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നവര്‍ക്ക്‌ പോലീസിന്റെ ഭാഗത്തുനിന്ന്‌ എല്ലാവിധ പിന്തുണയും സംരക്ഷണവും ലഭിക്കുമെന്നും, കേസുകളില്‍ കുടുങ്ങുമെന്ന ഭയത്തോടെ ആരും ഒഴിഞ്ഞുമാറരുതെന്നും അദ്ദേഹം ഉറപ്പുനല്‍കി.അപകടനിരക്ക്‌ കുറയ്‌ക്കുന്നതിനായി വിവിധ ജനകീയ കൂട്ടായ്‌മകളെ ഏകോപിപ്പി സമഗ്രമായ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നും പോലീസ്‌ അറിയിച്ചു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ 
ജോലി സ്‌ഥിരത ഉറപ്പുവരുത്തണം'

'സ്വകാര്യ ക്ഷേത്രം ജീവനക്കാരുടെ ജോലി സ്‌ഥിരത ഉറപ്പുവരുത്തണം'

No Image

കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്‌ പുതിയ ദിശയേകാന്‍ സെപ്‌റ്റംബര്‍ ഒന്നിന്‌ കാലിക്കറ്റ്‌ ഡെവലപ്പ്‌മെന്റ്‌ കോണ്‍ക്ലേവ്‌

No Image

വണ്ടി ചെക്ക്‌ നല്‍കി കബളിപ്പിച്ച കേസില്‍ പ്രതിക്ക്‌ തടവും പിഴയും

No Image

വിലങ്ങാട്ട്‌ നാട്ടുകാരുടെ പ്രതിഷേധം

No Image

മികച്ച സൗജന്യ ചികിത്സ ലക്ഷ്യമാക്കി പട്ടാണിയില്‍ മെഡികെയര്‍ ഒന്നിന്‌ നാടിന്‌ സമര്‍പ്പിക്കും

സാധനയുടെ ചിമാണ്‌ പൂണുനൂല്‍:  ആചാര്യശ്രീ രാജേഷ്‌

സാധനയുടെ ചിമാണ്‌ പൂണുനൂല്‍: ആചാര്യശ്രീ രാജേഷ്‌

Comments