പാമ്പാടി: 2014 മുതല്‍ ഒരു ഗ്രാമത്തിലൂടെ തുടര്‍ച്ചയായി സര്‍വീസ് നടത്തുന്ന ഗ്രാമസേവിനി കെ.സ്.ആര്‍.ടിസ.സി ബസിനു നാട്ടുകാര്‍ സ്വീകരണം നല്‍കി.
ഗ്രാമസേവിനി റെസിഡന്റ്‌സ് അസോസിയേഷന്റെ ശ്രമഫലമായി 2014 ല്‍ തുടങ്ങിയ കെ.സ്.ആര്‍.ടിസ.സി ബസ് 12 വര്‍ഷമായി സര്‍വീസ് നടത്തി വരികയാണ്. കെ.സ്.ആര്‍.ടിസ.സി ബസിനെ ഗ്രാമസേവിനി പ്രസിഡന്റ് കെ.ആര്‍. രാജന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്വീകരിച്ചു.
ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും ഓണപ്പുടവ നല്‍കി. യാത്രക്കാര്‍ക്ക് ഉപ്പേരിയും മധുരവും നല്‍കിയാണു യാത്രയാക്കിയത്. പി.ആര്‍. അജിത് കുമാര്‍ കുര്യാക്കോസ് ഈപ്പന്‍, തോമസ് ലാല്‍, രബീന്ദ്ര നാഥന്‍ നായര്‍, ബിജു തോമസ്, രാജേഷ് പുളിന്താനം,അനീഷ് രാജപ്പന്‍, സുരേന്ദ്രനാഥന്‍ നായര്‍, സന്തോഷ്, സുനില്‍ പുളിന്താനം, സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments