കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയും ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സംയുക്‌ത ഗവേഷണ പദ്ധതികള്‍, അറിവിന്റെ കൈമാറ്റം, അക്കാദമിക ഇടപെടലുകള്‍, ഹോമിയോപ്പതി ഗവേഷണവുമായി ബന്ധപ്പെട്ട പരസ്‌പരം പ്രയോജനകരമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ.ഡോ. ഡി. മാവൂതിന്റെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി ഡയറക്‌ടര്‍ ജനറല്‍ ഡോ. സുഭാഷ് കൗശികും സര്‍വകലാശാലാ രജിസ്‌ട്രാര്‍ പ്രഫ.ഡോ. ബിനു ജോര്‍ജ് വര്‍ഗീസുമാണു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയെ പ്രതിനിധീകരിച്ച് അസിസ്‌റ്റന്റ് ഡയറക്‌ടറും കോട്ടയം നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തിന്റെ ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഡോ. ദേബദത്ത നായക്, കോട്ടയം നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ. അരുണ്‍ കൃഷ്‌ണന്‍ പി., ഡോ. ധനരാജ് കുമാര്‍ റാണ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ റിസര്‍ച്ച് ഓഫീസറായ ഡോ. മനസ് സാരംഗി, ഡോ. ഡി. പി. രസ്‌തോഗി സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ ഹോമിയോപ്പതിയിലെ റിസര്‍ച്ച് ഓഫീസറായ ഡോ. ശ്വേത ഗൗതം എന്നിവര്‍ പങ്കെടുത്തു.
സര്‍വകലാശാലയെ പ്രതിനിധീകരിച്ചു ഡോ. ശ്രീകല എം.എസ്., അസോസിയേറ്റ് പ്ര?ഫസര്‍, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്; ഡോ. രാജി വി., സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്; ഡോ. അജി എം.എന്‍., ഡോ. അനുമോന്‍ വി.ഡി., സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Comments