മലപ്പുറം: മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ല ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ഹോക്കി സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ജില്ലാ പോലീസ് മേധാവി ചൈത്ര തേരേസ ബോള്‍ സ്‌ട്രോക്കെടുത്ത് ഉദ്‌ഘാടന നിര്‍വ്വഹിച്ചു.
കേരള മാസേ്‌റ്റഴ്‌സ് ഹോക്കി ചെയര്‍മാന്‍ പാലോളി അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍ മുഖ്യാതിഥിയായി.
ജില്ലാ ഹോക്കി സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, സെക്രട്ടറി ഡോ. എം.എസ്. റിസ്വി, സിദ്ധീഖ് തയ്ില്‍യ, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സി. സുരേഷ്, കാന്താര ക്ലബ് ഫൗണ്ടര്‍ ലിനീഷ്, റാഷിദ് വില്ലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി സമദ് നേതൃത്വം നല്‍കി. ഹോക്കി മത്സരത്തില്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എം.ഇ.ടി. മേല്‍മുറി ഒന്നാം സ്‌ഥാനവും പി.എം.എസ്.എം.എ.എച്ച്.എസ്.എസ്. ചെമ്മങ്കടവ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ജി.ബി.എച്ച്.എസ്.എസ്. ഒന്നാം സ്‌ഥാനവും പി.എം.എസ്.എം.എ.എച്ച്. എസ്.എസ്. ചെമ്മങ്കടവ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.എം.എസ്.എം.എ.എച്ച്.എസ്.എസ്. ചെമ്മങ്കടവ് ഒന്നാം സ്‌ഥാനവും എം.എം.ഇ.ടി. മേല്‍മുറി രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. പാങ്ങ് ഒന്നാം സ്‌ഥാനവും എംമാര്‍സ് രണ്ടാം സ്‌ഥാനവും നേടി.

Comments