More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്

Authored by Web Desk | Last updated: 31 Aug 2026, 10:56 AM | 1 min read

Print
നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്
കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയര്‍ന്നു. 4,200-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തടസ്സപ്പെട്ട ജലവൈദ്യുത പദ്ധതിയുടെ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്ന നൂറുകണക്കിന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ടിബറ്റിനെയും പ്രളയം കാര്യമായി ബാധിച്ചെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ 16 മരണം സ്ഥിരീകരിച്ചതായും 546 ആളുകളെ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച നേപാള്‍-തിബത്ത് അതിര്‍ത്തിയിലാണ് ഈ ദുരന്തം ഉണ്ടായത്. ഇത് നേപാളിലെ താഴ്വര കളിലേക്കും ഗ്രാമങ്ങളിലേക്കും അതിര്‍ത്തി കടന്ന് ചൈനയിലേക്കും വലിയ അളവില്‍ ഐസ്, പാറകള്‍, ചെളി, അവശിഷ്ടങ്ങള്‍ എന്നിവ കുത്തി യൊഴുകാന്‍ കാരണമായി.

ഒരു ഹിമാനി തകര്‍ന്നതാണ് അഭൂതപൂര്‍വ്വമായ ഈ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കരുതുന്നു. ഭാവിയിലെ ദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ കൃത്യ മായ മുന്നറിയിപ്പുകളാണ് നേപ്പാള്‍ ഇപ്പോള്‍ തേടുന്നത്. മിന്നല്‍ പ്രളയത്തിന് മൂന്ന് മാസം മുമ്പ്, ഹിമാനി നീക്കം, ജലനിരപ്പ്, മറ്റ് അടിയന്തര സാഹച ര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചൈനയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ നേപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. ഹിമാനികളുടെ ചലനം, ജലനിരപ്പ് എന്നിവ യെക്കു റിച്ചുള്ള വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കണമെന്നാണ് നേപ്പാള്‍ ഹൈഡ്രോളജി വകുപ്പിന്റെ ആവശ്യം. നിലവില്‍ കനത്ത മഴയുടെ പ്രവചനങ്ങള്‍ മാത്രമാണ് ചൈന നല്‍കുന്നത്. എന്നാല്‍ ഹിമാനിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യസമയത്ത് പങ്കുവെച്ചിട്ടുണ്ടെന്നാണ് ചൈനയുടെ പ്രതികരണം.

വിദൂരമായ ഹിമാലയന്‍ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ചൈനീസ് എംബസി പറയുന്നു. എന്നിരുന്നാലും ദുരന്തവിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നും പറയുന്നു. ഇന്ത്യയുമായുള്ള കരാറിന് സമാനമായി, ഓരോ 10 മിനിറ്റിലും ഹിമാനി സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഡാറ്റാ പങ്കിടല്‍ കരാറിന് പദ്ധതിയിടുകയാണ് നേപ്പാള്‍.

Tags

  • nepal flood
  • hydropower tunnels

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

മലയോര ഹൈവേയുടെ പേരില്‍ വന്‍ മരംകൊള്ള ; ചാലക്കുടിയില്‍ വിറ്റത് 273 തേക്കുമരങ്ങള്‍ ; 18 കിലോമീറ്റര്‍ ദൂരത്തില്‍ മുറിച്ചു മാറ്റിയത് 60 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍

മലയോര ഹൈവേയുടെ പേരില്‍ വന്‍ മരംകൊള്ള ; ചാലക്കുടിയില്‍ വിറ്റത് 273 തേക്കുമരങ്ങള്‍ ; 18 കിലോമീറ്റര്‍ ദൂരത്തില്‍ മുറിച്ചു മാറ്റിയത് 60 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍,  സുഹൃത്തായ യുവതി കസ്റ്റഡിയില്‍

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍, സുഹൃത്തായ യുവതി കസ്റ്റഡിയില്‍

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

Comments