More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ

Authored by Web Desk | Last updated: 31 Aug 2026, 11:00 AM | 1 min read

Print

ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് സ്ലീപ്പർ ബസിൽ കയറിയ 16 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൈൻപുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

കർട്ടനിട്ട സ്ലീപ്പർ ബസിൽ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം നടന്നത് 47 കി.മീ യാത്രക്കിടയിൽ
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് സ്ലീപ്പർ ബസിൽ കയറിയ 16 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൈൻപുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.

വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള കസിനെ കാണാൻ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്.
പോലീസ് വൃത്തങ്ങളുടെ വിവരം അനുസരിച്ച്, കനത്ത മഴയും ഇരുട്ടുമുള്ള സമയത്താണ് പെൺകുട്ടി പരി ചൗക്കിൽ ഇറങ്ങിയത്. അവിടെ ഒറ്റപ്പെട്ട പെൺകുട്ടി നിസ്സഹായയായി നിൽക്കുമ്പോൾ ആ വഴി ഒരു ഒഴിഞ്ഞ സ്ലീപ്പർ ബസ് വന്നു. നോയിഡ സെക്ടർ 63-ലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിക്ക് ബസിൽ ലിഫ്റ്റ് നൽകിയത്.

പെൺകുട്ടി ബസിൽ കയറിയെങ്കിലും, ബസ് നീങ്ങിതുടങ്ങിയ ഉടൻ തന്നെ കണ്ടക്ടർ മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും എതിർത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. രാത്രി വൈകി റിംഗ് റോഡിലെ കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി കാശ്മീരി ഗേറ്റ് പോലീസിനെ സമീപിച്ച് വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ തീമർപൂരിലെ ഒരു ബസ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസും കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബസിന് തകരാർ സംഭവിച്ചതിനെ തുടർന്ന് സുരാജ്പൂരിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതായിരുന്നു എന്ന് പോലീസ് പറഞ്ഞു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒഴിഞ്ഞ ബസുമായി തീമർപൂരിലേക്ക് പോകുമ്പോഴാണ് പ്രതികൾ പരി ചൗക്കിൽവെച്ച് പെൺകുട്ടിയെ കണ്ടത്.

പരി ചൗക്കിൽ നിന്ന് കാശ്മീരി ഗേറ്റ് വരെ ഏകദേശം 47 കിലോമീറ്ററോളം ബസ് സഞ്ചരിച്ചു. കർട്ടനുകളുള്ള ഒരു സ്ലീപ്പർ ബസായതിനാൽ വാഹനത്തിനുള്ളിൽ നടന്ന അതിക്രമങ്ങൾ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Tags

  • crime
  • gang rape
  • minor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

മലയോര ഹൈവേയുടെ പേരില്‍ വന്‍ മരംകൊള്ള ; ചാലക്കുടിയില്‍ വിറ്റത് 273 തേക്കുമരങ്ങള്‍ ; 18 കിലോമീറ്റര്‍ ദൂരത്തില്‍ മുറിച്ചു മാറ്റിയത് 60 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍

മലയോര ഹൈവേയുടെ പേരില്‍ വന്‍ മരംകൊള്ള ; ചാലക്കുടിയില്‍ വിറ്റത് 273 തേക്കുമരങ്ങള്‍ ; 18 കിലോമീറ്റര്‍ ദൂരത്തില്‍ മുറിച്ചു മാറ്റിയത് 60 വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍,  സുഹൃത്തായ യുവതി കസ്റ്റഡിയില്‍

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍, സുഹൃത്തായ യുവതി കസ്റ്റഡിയില്‍

നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്

നേപ്പാളിലെ മിന്നല്‍പ്രളയം ; മരണമടഞ്ഞവരുടെ എണ്ണം 903 ആയി ; 4,200 പേരെ ഇനിയും കണ്ടെത്താനുണ്ട്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

Comments