More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ

Authored by Web Desk | Last updated: 31 Aug 2026, 12:25 PM | 1 min read

Print

സെപ്തംബർ രണ്ടാം തീയതി മുതൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ മുഖ്യമന്ത്രി ആഴ്ചയിൽ മൂന്ന് ദിവസം സെക്രട്ടറിയേറ്റിൽ സന്ദർശകരെ കാണും.

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ മുഖ്യമന്ത്രി ആഴ്ചയിൽ മൂന്ന് ദിവസം സെക്രട്ടറിയേറ്റിൽ സന്ദർശകരെ കാണും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.

സെപ്തംബർ രണ്ടാം തീയതി മുതൽ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലാകും. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ചര വരെയാണ് സന്ദർശന സമയം. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് കാത്തിരിപ്പ് ഒഴിവാക്കുന്നതിനും വലിയ തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിമാർ എല്ലാ ദിവസവും സന്ദർശന സമയത്ത് ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

Tags

  • vd satheesan
  • visitors

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

പ്രളയത്തിനു സൂചനയായി ഭഗവതി വിഗ്രഹം വിയർത്തു; നേപ്പാളിലെ മിന്നൽ പ്രളയത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ആളുകൾ!

പ്രളയത്തിനു സൂചനയായി ഭഗവതി വിഗ്രഹം വിയർത്തു; നേപ്പാളിലെ മിന്നൽ പ്രളയത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ആളുകൾ!

കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികൾക്ക് പരിക്ക്

കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികൾക്ക് പരിക്ക്

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

മീന്‍വെട്ടി കറിവയ്ക്കാന്‍ വരട്ടെ...! കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ് നിര്‍ബ്ബന്ധമാക്കുന്നു ; പുഴുങ്ങിയ മുട്ട വില്‍ക്കാനും ഭക്ഷ്യസുരക്ഷാ അനുമതി വേണം

Comments