More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ടോപ്പ് ഗിയറിൽ സ്വർണവില; വീണ്ടും 1.15 ലക്ഷം കടന്നു

Authored by Web Desk | Last updated: 01 Sep 2026, 10:41 AM | 1 min read

Print
ടോപ്പ് ഗിയറിൽ സ്വർണവില; വീണ്ടും 1.15 ലക്ഷം കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 1.15 ലക്ഷം രൂപയ്ക്ക് മുകളിൽ. ഇന്ന് പവന് 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,080 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 14,385 രൂപയായി.

ഒരാഴ്ചയ്ക്കിടെ പവൻ വിലയിൽ 5,000 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വർണവില വീണ്ടും ഉയർന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഉയർന്നതാണ് സംസ്ഥാനത്തും വില വർധിക്കാൻ കാരണമായത്. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, പലിശനിരക്ക് സംബന്ധിച്ച യുഎസ് ഫെഡറൽ റിസർവിന്റെ സൂചനകൾ, ഡോളറിന്റെ മൂല്യം, എണ്ണവില തുടങ്ങിയ ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുന്നതും വില ഉയരാൻ കാരണമാകുന്നതായി വിപണി വിദഗ്ധർ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജിഡിപി വളർച്ചയിൽ ജനങ്ങളെ അഭിനന്ദിച്ച് മോദി; ‘ആത്മനിർഭർ’ പ്രതിജ്ഞ പുതുക്കാൻ ആഹ്വാനം

ജിഡിപി വളർച്ചയിൽ ജനങ്ങളെ അഭിനന്ദിച്ച് മോദി; ‘ആത്മനിർഭർ’ പ്രതിജ്ഞ പുതുക്കാൻ ആഹ്വാനം

കാശുവാങ്ങി കേസ് ഒത്തുതീര്‍പ്പാക്കും ; പണം തട്ടാന്‍ മറ്റിടങ്ങളിലെ കേസുകളും സ്വന്തം റേഞ്ചില്‍ കൊണ്ടുവന്ന് കേസെടുക്കും ; കൈക്കൂലിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ മാനസീക പീഡനത്തിന് ഇരയാക്കും

കാശുവാങ്ങി കേസ് ഒത്തുതീര്‍പ്പാക്കും ; പണം തട്ടാന്‍ മറ്റിടങ്ങളിലെ കേസുകളും സ്വന്തം റേഞ്ചില്‍ കൊണ്ടുവന്ന് കേസെടുക്കും ; കൈക്കൂലിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ മാനസീക പീഡനത്തിന് ഇരയാക്കും

ഭാര്യയായാലും 18 വയസ് തികയാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

ഭാര്യയായാലും 18 വയസ് തികയാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

ചരിത്രം ചവറ്റുകുട്ടയില്‍ തള്ളിയവര്‍ വിശ്വാസികളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട ; സിപിഐഎമ്മിനെതിരേ സമസ്ത സംഘടനകള്‍

ചരിത്രം ചവറ്റുകുട്ടയില്‍ തള്ളിയവര്‍ വിശ്വാസികളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട ; സിപിഐഎമ്മിനെതിരേ സമസ്ത സംഘടനകള്‍

റഷ്യ ഇനിയും ‘സുദർശൻ’ നൽകും:  ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി

റഷ്യ ഇനിയും ‘സുദർശൻ’ നൽകും: ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ കൂടി

വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി;  കൊച്ചിയില്‍ 2783.50 രൂപ നല്‍കേണ്ടി വരും

വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി; കൊച്ചിയില്‍ 2783.50 രൂപ നല്‍കേണ്ടി വരും

Comments