More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

Authored by Web Desk | Last updated: 01 Sep 2026, 3:07 PM | 1 min read

Print
അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും
കൊച്ചി: അഭിഭാഷകന്റെ വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വൈപ്പിൻ മുരുക്കുംപാടം സ്വദേശി മോഹൻദാസാണ് മരിച്ചത്. അഭിഭാഷകനായ ഡോൾഗോയുടെ കക്ഷിയുടെ ഭർത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

അഭിഭാഷകനോടുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ, ഡൈനാസ്റ്റർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. ഡൈനാസ്റ്ററിന്റെ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുത്ത് കോടതിയിൽ ഹാജരായതോടെയാണ് പ്രതികൾ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. കേസ് നടപടികളുമായി മുന്നോട്ടുപോയതിനു പിന്നാലെയാണ് വീടുകയറി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

മോഹൻദാസിനെയും ഭാര്യയെയും ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾ അദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹൻദാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ അന്ന് കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. എറണാകുളം ജില്ലാ ബാർ അസോസിയേഷനിലടക്കം ശക്തമായ പ്രതിഷേധവും നടന്നിരുന്നു.

മോഹൻദാസിന്റെ മരണത്തോടെ നേരത്തെ ചുമത്തിയ വധശ്രമക്കുറ്റം കൊലക്കുറ്റമായി മാറ്റുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

photo ; facebook

മുല്ലപ്പെരിയാറിൽ പുതിയ ഡാം; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

തീവ്രവാദത്തിൽ ഇരട്ടത്താപ്പില്ല: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ശക്തമായ മുന്നറിയിപ്പ്

തീവ്രവാദത്തിൽ ഇരട്ടത്താപ്പില്ല: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ശക്തമായ മുന്നറിയിപ്പ്

മലപ്പുറത്തെ സബ് ആർ.ടി ഓഫീസുകളിൽ വ്യാജ ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്തെ സബ് ആർ.ടി ഓഫീസുകളിൽ വ്യാജ ലൈസൻസ് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

representing image

അശ്ലീല ആപ്പുകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അവർ വരുമോ?...പ്രളയത്തിൽ തകർന്ന ത്രിശൂലിയിലെ വീട് വിട്ടിറങ്ങാതെ വളർത്തുനായ

അവർ വരുമോ?...പ്രളയത്തിൽ തകർന്ന ത്രിശൂലിയിലെ വീട് വിട്ടിറങ്ങാതെ വളർത്തുനായ

Comments