More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘കാന്തപുരം പറഞ്ഞത് സ്ത്രീ സുരക്ഷയെ മുൻനിർത്തി’; പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി തങ്ങൾ

Authored by Web Desk | Last updated: 01 Sep 2026, 4:24 PM | 1 min read

Print
photo ; facebook
photo ; facebook
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ സ്ത്രീകളാണ് കൂടുതൽ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം പണ്ഡിതോചിതമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അതിനപ്പുറം പറയാനില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തിയാകാം അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീ സുരക്ഷയെക്കുറിച്ചും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാകാം. സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള അഭിപ്രായങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതപണ്ഡിതർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതികരിച്ചു. കാന്തപുരം ഏത് സാഹചര്യത്തിലാണ് പരാമർശം നടത്തിയതെന്നത് പ്രധാനമാണെന്നും അച്ചടക്കം ഉണ്ടാകണമെന്ന നിലയിലായിരിക്കാം അദ്ദേഹം അഭിപ്രായപ്പെട്ടതെന്നും മുനവ്വറലി പറഞ്ഞു.

അച്ചടക്കം മതത്തിന്റെ ഭാഗമാണെന്നും സ്ത്രീകളുടെ ഉയർച്ചയ്ക്കും ശാക്തീകരണത്തിനുമായി എല്ലാ സംഘടനകളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് എല്ലാ മേഖലകളിലും പ്രവർത്തിക്കാൻ അവസരമുണ്ട്. പണ്ഡിതരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാനും തള്ളിക്കളയാനും ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

മതനിർദേശങ്ങൾ നൽകുക എന്നത് മതപണ്ഡിതരുടെ ഉത്തരവാദിത്വമാണെന്നും കാന്തപുരം അതാണ് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

  • kanthapuram

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വോട്ടെണ്ണൽ 29ന്

photo ; facebook

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി ;സെപ്റ്റംബർ 5ലെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

രാമക്ഷേത്രത്തിന് ചെന്നൈയിൽ നിന്നുള്ള ഭക്ത നൽകിയത് 4 കോടിയുടെ ചെക്ക്; അക്കൗണ്ടിൽ ഉള്ളത് 3 രൂപ മാത്രം!

രാമക്ഷേത്രത്തിന് ചെന്നൈയിൽ നിന്നുള്ള ഭക്ത നൽകിയത് 4 കോടിയുടെ ചെക്ക്; അക്കൗണ്ടിൽ ഉള്ളത് 3 രൂപ മാത്രം!

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

സാദിഖലി തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കണ്ണൂരിൽ സൈബർ പൊലീസ് കേസെടുത്തു

photo ; facebook

മുല്ലപ്പെരിയാറിൽ പുതിയ ഡാം; നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി മോൻസ് ജോസഫ്

അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

അഭിഭാഷകന്റെ വീട്ടിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

Comments