More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേപ്പാളില്‍ മരണസംഖ്യ 1000 കടന്നു ; 4000 പേരെ ഇനിയും കണ്ടെത്താനുണ്ട് ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

Authored by Web Desk | Last updated: 02 Sep 2026, 7:58 AM | 1 min read

Print
നേപ്പാളില്‍ മരണസംഖ്യ 1000 കടന്നു ; 4000 പേരെ ഇനിയും കണ്ടെത്താനുണ്ട് ; മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
കാഠ്മണ്ഡു: നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 1000 കടന്നിരിക്കുകയാണ്. 4000 പേരെ ഇനിയും കാണാനുണ്ട്. 16 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഇനിയും കാണാനുള്ള 583 വിദേശികളില്‍ മലയാളികള്‍ അടക്കമുള്ളവര്‍ ഉണ്ടെന്നാണ് വിവരം. വലിയ രീതിയില്‍ ചെളിയടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ജോലികളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ദൗത്യസംഘം അടക്കം തെരച്ചില്‍ ജോലികളിലാണ്. ഇന്ത്യയില്‍ നിന്ന് 19 സംഘം നേപ്പാളില്‍ എത്തിയിട്ടുണ്ട്. സംഭവം ഉണ്ടായി ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ 1050 മൃതദേഹം ഇതുവരെ കണ്ടെത്തിയതായിട്ടാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ഇനിയും 4000 ലധികം പേരെയാണ് കണ്ടെത്താനുള്ളത്. സംഭവം നടന്ന് ഏഴുദിവസം പിന്നിട്ട സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്.

ആള്‍ക്കാരെ തിരിച്ചറിയാന്‍ ഡിഎന്‍ എ പരിശോധനകള്‍ അടക്കം നടത്തുന്നുണ്ട്. മണ്ണിനടിയില്‍ ഇപ്പോഴും മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. ഉയര്‍ന്ന നിലയില്‍ അടിഞ്ഞിരിക്കുന്ന ചെളിയാണ് പ്രവര്‍ത്തനങ്ങളെ ദുഷ്‌ക്കരമാക്കുന്നത്. ഏഴു മലയാളികള്‍ അടക്കം 583 ലധികം വിദേശികളെ ഇനിയും കണ്ടെത്താനുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റില്‍ 16 പേരാണ് മരണമടഞ്ഞത്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികള്‍ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കിട്ടിയിട്ടില്ല.

ഡിഎന്‍എ പ്രൊഫൈലുകള്‍ അയച്ചുകൊടുക്കേണ്ട ഇമെയില്‍ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ക്ക് രക്തസാമ്പിളുകള്‍ എത്തിക്കുകയോ ഡിഎന്‍എ പ്രൊഫൈല്‍ ഇമെയില്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാള്‍ പോലീസിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags

  • flood
  • nepal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കടലിലെ ദീര്‍ഘസേവനകാലം കഴിഞ്ഞു ; ഉല്ലാസത്തിനായി 5,000 അമേരിക്കന്‍നാവികര്‍ പട്ടായയിലേക്ക് ; ലൈംഗികവിപണി ഉണര്‍ന്നു ; തൊഴിലിടങ്ങളില്‍ റെയ്ഡുമായി തായ്‌ലന്റ്

കടലിലെ ദീര്‍ഘസേവനകാലം കഴിഞ്ഞു ; ഉല്ലാസത്തിനായി 5,000 അമേരിക്കന്‍നാവികര്‍ പട്ടായയിലേക്ക് ; ലൈംഗികവിപണി ഉണര്‍ന്നു ; തൊഴിലിടങ്ങളില്‍ റെയ്ഡുമായി തായ്‌ലന്റ്

കാസര്‍ഗോഡ് എംഎസ്എഫില്‍ കൂട്ടരാജി ; വൈസ്പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം അഞ്ചുപേര്‍ രാജിവെച്ചു

കാസര്‍ഗോഡ് എംഎസ്എഫില്‍ കൂട്ടരാജി ; വൈസ്പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും അടക്കം അഞ്ചുപേര്‍ രാജിവെച്ചു

അടച്ചിട്ട വീടിനുള്ളില്‍ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകളും ; താമരശ്ശേരിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

അടച്ചിട്ട വീടിനുള്ളില്‍ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം, 70 വെടിയുണ്ടകളും ; താമരശ്ശേരിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

photo ; facebook

‘വിജയിക്ക് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം’; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

photo ; facebook

‘സെപ്റ്റംബർ 20 മുതൽ തൂഫാന്റെ അടുത്ത ഘട്ടം’; തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും: ചെന്നിത്തല

photo; AI pic

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം; ഒറ്റദിവസം ടിക്കറ്റ് വരുമാനം 10.82 കോടി

Comments