More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മീറ്ററുകള്‍ അകലെ പെട്രോള്‍ കന്നാസ് കണ്ടെത്തി ; ചേവായൂരില്‍ കാര്‍കത്തി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു

Authored by Web Desk | Last updated: 02 Sep 2026, 9:41 AM | 1 min read

Print
മീറ്ററുകള്‍ അകലെ പെട്രോള്‍ കന്നാസ് കണ്ടെത്തി ; ചേവായൂരില്‍ കാര്‍കത്തി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
കോഴിക്കോട്: ചേവായൂരില്‍ കാര്‍ കത്തി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ചേവായൂര്‍ സ്വദേശി സി.പി സുധാകരനാ (65)ണ് മരിച്ചത്. കാറിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെ പെട്രോള്‍ നിറച്ച കന്നാസ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുന്നത് സുധാകരന്റെ വീടിന് തൊട്ടടുത്തുവെച്ചായിരുന്നു. വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങിപ്പോയി അപകടം സംഭവിക്കാനുള്ള സാധ്യത പോലീസ് തള്ളിയിട്ടുണ്ട്.

വാഹനം മതിലില്‍ ഇടിച്ച് തീ പിടിക്കാനുള്ള സാധ്യത വിരളമാണെന്ന് പോലീസ് പറയുന്നു. പെട്രോള്‍ കന്നാസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തതാണോ എന്നു സംശയമുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

സംഭവത്തില്‍ ബന്ധുക്കളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. സുധാകരന് ഏതെങ്കിലും മാനസീകപ്രയാസം ഉണ്ടായിരുന്നോ എന്ന് പോലീസ് ആരായും. സംഭവത്തില്‍ കാറും പരിസരവും ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ട്. കോംപസ് എന്ന മോഡല്‍ കാറാണ് തീപിടിച്ച ശേഷം കാര്‍ മതിലില്‍ ഇടിച്ചതാണോ എന്ന് സംശയമുണ്ട്.

ഇറക്കം ഇറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ചതായാണ് ആദ്യം കരുതിയിരുന്നത്. വാഹന, സ്ഥല കച്ചവടം നടത്തുന്ന അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു. രാവിലെ നാലു മണിയോടെ വീട്ടില്‍നിന്ന് വാഹനവുമായി ഇറങ്ങിയതാണ്. കാര്‍ പൂര്‍ണമായും കത്തി. രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

  • petrol
  • can
  • accident

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കാൻ ഉത്തരവ്; ഭരണപരമായ സ്ഥലംമാറ്റങ്ങൾ മാത്രം

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പിണറായിക്ക് എതിരേ ചോദ്യ ശരങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത ; നയവിശദീകരണ യോഗവും പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിലെ പ്രസ്താവനയും ചോദ്യം ചെയ്യപ്പെട്ടേക്കും

സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പിണറായിക്ക് എതിരേ ചോദ്യ ശരങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത ; നയവിശദീകരണ യോഗവും പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തിലെ പ്രസ്താവനയും ചോദ്യം ചെയ്യപ്പെട്ടേക്കും

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ആദ്യ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്ന് പാര്‍ട്ടി നിലപാട് ; കേന്ദ്രപ്രോട്ടോകോള്‍ വന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കും

ആദ്യ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്ന് പാര്‍ട്ടി നിലപാട് ; കേന്ദ്രപ്രോട്ടോകോള്‍ വന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിക്കും

ബിസിനസും യുദ്ധവും ചെയ്ത സ്ത്രീകള്‍ ഇസ്‌ളാമിക ചരിത്രത്തിലുണ്ട് ; കാന്തപുരത്തിന്റേത് പുരോഗമന കേരളത്തിന്റെ നിലപാടല്ല

ബിസിനസും യുദ്ധവും ചെയ്ത സ്ത്രീകള്‍ ഇസ്‌ളാമിക ചരിത്രത്തിലുണ്ട് ; കാന്തപുരത്തിന്റേത് പുരോഗമന കേരളത്തിന്റെ നിലപാടല്ല

ഡിഗ്രി–പി.ജി. പഠനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും വ്യക്തമായ മാർഗരേഖ വരുന്നു

ഡിഗ്രി–പി.ജി. പഠനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും വ്യക്തമായ മാർഗരേഖ വരുന്നു

Comments