More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു

Authored by Web Desk | Last updated: 03 Sep 2026, 10:59 AM | 1 min read

Print
വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ റെയ്ഡിനിടെ ഇ.ഡി. സംഘത്തെ ആക്രമിച്ച പ്രതികള്‍ക്ക് കുരുക്കു മുറുകുന്നു. അക്രമം നടന്ന സ്ഥലത്തുണ്ടായിരുന്ന പതിനഞ്ചോളം പ്രതികളുടെ വിരലടയാളങ്ങള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചുതകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളിലും തകര്‍ത്ത വാഹനത്തിലും പ്രതികളുടെ വിരലടയാളങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. നിലവില്‍ കണ്ടെടുത്ത വിരലടയാളങ്ങള്‍ കേസില്‍ പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇഡി പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവമുണ്ടായത്. ഈ റെയ്ഡുകളെ ശക്തമായി എതിര്‍ത്തുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും, ഇത് പിന്നീട് ഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള അതിക്രമമായി മാറുകയുമായിരുന്നു. ഇഡി പരിശോധന നടക്കുമ്പോള്‍ എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും വലിയ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയുമായിരുന്നു. സംസ്ഥാനത്തുടനീളം പത്തിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് പുറമെ, കണ്ണൂരിലെ വീട്, കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസ്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് എന്നിവിടങ്ങളിലും റെയ്ഡ് വ്യാപിപ്പിച്ചിരുന്നു. എക്‌സാലോജിക് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും ബെംഗളൂരുവിലെ ആറ് കേന്ദ്രങ്ങളിലും പരിശോധന നടന്നു.

Tags

  • ed official assault case
  • cmrl-exalogic case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദനം; പ്രിസൺ ഓഫീസർക്കെതിരെ കേസ്

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി,  പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

ഫോർമുല വൺ ചെന്നൈയിലെത്തിക്കാൻ വിജയ്; ഒളിമ്പിക് സിറ്റി, പ്രത്യേക സ്പോർട്സ് സിറ്റി പ്രഖ്യാപിച്ചു

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

തായ്‌ലന്റില്‍ നിന്നുള് ഹൈബ്രിഡ് കഞ്ചാവ് കടത്ത് ; കള്ളപ്പണ ഇടപാടില്‍ പാലക്കാടും കോഴിക്കോടും ഇ.ഡി. റെയ്ഡ്

ശബരിമല ഓണസദ്യ വിവാദം: മന്ത്രി കെ മുരളീധരന്റെ വാദങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ശബരിമല ഓണസദ്യ വിവാദം: മന്ത്രി കെ മുരളീധരന്റെ വാദങ്ങൾ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

നീറ്റ് പരീക്ഷ ഇനി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്; പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്താൻ എൻടിഎ

Comments